മാനന്തവാടി: ചായ കുടിച്ച് പണം നൽകാത്തതിനെ തുടർന്ന് ആദിവാസി മധ്യവയസ്ക്കനെ മർദ്ദിച്ചതായി പരാതി.മാനന്തവാടി ബസ്സ് സ്റ്റാൻണ്ടിൽ പ്രവർത്തിക്കുന്ന കൂൾആന്ഡ് ഹോട്ട് ഹോട്ടലിലെ ജീവനക്കാരാണ് മർദ്ദിച്ച് .മർദ്ദനത്തിൽ .പരിക്കേറ്റ തിരുനെല്ലി അപ്പപാറ ഗോപിനാഥനെ ( 43) പോലിസും നാട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് രാവിലെ ചായക്കുടിച്ച് ശേഷം പണം നൽകാൻ ഇല്ലന്ന് പറഞ്ഞ ഗോപിനാഥനെ ഹോട്ടൽ ജീവനക്കാരൻ കടയിൽ ഇട്ട് മർദ്ദിക്കുകയായിരുന്നു. മാനന്തവാടി പോലിസ് കേസ്സ് ഏടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: