തൃശ്ശിലേരി:പതിനെട്ടുകാരൻ ആത്മഹത്യ ചെയ്തു -തൃശ്ശിലേരി ആനപ്പാറ തലക്കപറമ്പില് അജി-സിനി ദമ്പതികളുടെ മകന് ജിത്തിന് (18) ആണ് മരിച്ചത്. ബുധനാഴ്ച അര്‍ധരാത്രിയോടെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ ജിത്തിനെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ദ ചികിത്സയക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു.തുടര്‍ന്ന് യാത്രാമധ്യേ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചൂവെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. മാനന്തവാടിയിലെ വ്യാപര സ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു ജിതിന്.ആന്മരിയ, ജിബിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.സംസ്ക്കാരം ഇന്ന് രാത്രയോടെ തൃശ്ശിലേരി മാര്‍ബേസില്‍ പള്ളി സെമിത്തേരിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: