കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 22,360 രൂപയായി. 2795 രൂപയാണ് ഗ്രാമിന്.
സെപ്റ്റംബര്‍ എട്ടിന് 22,720 രൂപയായി വര്‍ധിച്ചശേഷമാണ് പടിപടിയായി വിലകുറയാന്‍ തുടങ്ങിയത്.
ബുധനാഴ്ചയും പവന് വിലയില്‍ 80 രൂപ കുറഞ്ഞിരുന്നു. സെപ്റ്റംബര്‍ ഒന്നിന് പവന് 22,200 രൂപയായിരുന്നു വില.ആഗോള വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: