Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ശ്രീകൃഷ്ണജയന്തി ആഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 08:50 pm IST
in Palakkad

പാലക്കാട്:ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഇതിന്റെ ഭാഗമായുള്ള പതാകദിനത്തില്‍ ജില്ലയില്‍ ആയിരത്തോളമിടങ്ങളില്‍ പതാകഉയര്‍ത്തി. ഗോപൂജ, ഭജനസന്ധ്യ, സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവയും ഉണ്ടായിരുന്നു.

അഞ്ചുതാലൂക്കുകളിലായി 362 സ്ഥലങ്ങളില്‍ ഇത്തവണ ശോഭായാത്രകള്‍ ഉണ്ടായിരിക്കും. നഗരത്തില്‍ കാവില്‍പ്പാട്, ഒലവക്കോട്, കല്‍പ്പാത്തി, പുത്തൂര്‍, താരേക്കാട്, മണില, മാങ്കാവ്, ചന്ദ്രനഗര്‍, മണപ്പുള്ളിക്കാവ്, കുന്നത്തൂര്‍മേട്, കല്ലേക്കാട്, നൂറണി, കൈകുത്തുപറമ്പ്, തിരുനെല്ലായ്, വിശ്വകര്‍മ്മ, കണ്ണകി, കേശവനഗര്‍, ശ്രീരാംപാളയം, എല്‍പിമഠം, കറുകോടി, കിഴക്കുംപുറം, വടക്കന്തറ, പട്ടിക്കര എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ ആരംഭിച്ച് താരേക്കാട് സിംഹനാദഭഗവതിക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം ഡോ.പി.മുരളി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അധ്യക്ഷന്‍ പ്രഫ.ഇ.ഗോപീകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ബാലഗോകുലം സംസ്ഥാനഅധ്യക്ഷന്‍ കെ.പി.ബാബുരാജ് ശ്രീകൃഷ്ണസന്ദേശം നല്‍കും. നഗരസഭാചെയര്‍പേഴ്‌സണ്‍ പ്രമീളശശിധരന്‍ മഹാശോഭായാത്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മേല്‍പ്പാലം, ജിബിറോഡ്, കോര്‍ട്ട്‌റോഡ്, ടൗണ്‍ഹാള്‍ വഴി കോട്ട ഹനുമാന്‍ക്ഷേത്രത്തില്‍ സമാപിക്കുമെന്ന് ജില്ലാ അധ്യക്ഷന്‍ കെ.കേശവനുണ്ണി, കാര്യദര്‍ശി യു.ബാലസുബ്രഹ്മണ്യന്‍, ഉപാധ്യക്ഷന്‍ സി.കരുണാകരന്‍, ട്രഷറര്‍ വി.പി.വേണുഗോപാലമേനോന്‍, മേഖല സംഘടനാ കാര്യദര്‍ശി എം.സത്യന്‍, പി.മരുത, കെ.സി.സുന്ദരന്‍, ശരത്ത്, കെ.മോഹനന്‍ എന്നിവര്‍ അറിയിച്ചു.

പറളിയില്‍ പാളയം, എടത്തറ, ഓടന്നൂര്‍, അനശ്വരനഗര്‍, കിണാവല്ലൂര്‍, തേനൂര്‍, പുള്ളോട്, മാങ്കുറുശ്ശി, കല്ലൂര്‍, കണ്ണംപരിയാരം, താവളം, കാളികാവ്, മണ്ണൂര്‍, കോട്ടക്കുന്ന്, കേരളശേരി, വടശ്ശേരി, തടുക്കശ്ശേരി. മലമ്പുഴയില്‍ ചെറാട്, മന്തക്കാട്, ശാസ്താനഗര്‍, അകത്തേത്തറ, ആണ്ടിമഠം, ഹേമാംബിക, കല്ലേക്കുളങ്ങര, താഴേമുരളി, പുതുപ്പരിയാരം, വെണ്ണക്കര, മുട്ടിക്കുളങ്ങര, വള്ളിക്കോട്, വാര്‍ക്കാട് പൂതന്നൂര്, എഴക്കാട്, കുന്നപ്പുള്ളിക്കാവ്, മൈലംപ്പുള്ളി, സത്രംകാവ്, കാഞ്ഞിക്കുളം, കാവശ്ശേരി, കോങ്ങാട്, മനിക്കശ്ശേരി, മാഞ്ചേരി്കാവ്, കഞ്ചിക്കോട് താലൂക്കില്‍ ചന്ദ്രാപുരം, കിഴക്കേഅട്ടപ്പള്ളം, അട്ടപ്പള്ളം, ചുള്ളിമട, പുതൂര്, ശിവജിനഗര്‍, കൊയ്യാമരക്കാട്, പള്ളത്തേരി, നെച്ചക്കാട്, രാമശ്ശേരി, കുന്നാച്ചി, നോമ്പിക്കോട്, തേനാരി, കാക്കത്തോട്, മണിയേരി, കണ്ണാടി താലൂക്കില്‍ കിഴക്കഞ്ചേരിക്കാവ്, പാളയം, വേങ്ങോട്, വ്യാസ, കണ്ണോട്ട്കാവ്, അയ്യപ്പന്‍കാവ്, തരവത്തപ്പടി, കൊടുന്തിരപ്പുള്ളി, അത്താലൂര്, പല്ലഞ്ചാത്തന്നൂര്‍, അമ്പാട്, അനിക്കോട്, കാളികാവ്, തച്ചങ്കാട്, പെരുങ്ങോട്ടുകുറിശ്ശി, പെരുംകുളങ്ങര, ചെമ്പൈ, ചമ്പ്രകുളം, കോട്ടായി, വിശ്വകര്‍മ്മാനഗര്‍, ചൂലന്നൂര്‍, നടുവത്തുപാറ, ബമ്മണ്ണൂര്‍, പരുത്തിപ്പുള്ളി, മാത്തൂര്‍, മന്ദംപുള്ളി, കിഴക്കേത്തറ, കടലാകുറിശ്ശി, മണലൂര്‍, കാഴ്‌ച്ചപ്പറമ്പ്, അയ്യപ്പന്‍കാവ്, തരുവാകുറിശ്ശി, പാത്തിക്കല്‍, കടുംതുരുത്തി, മമ്പ്രം, കിണാശ്ശേരി തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് ശോഭായത്രകള്‍ ആരംഭിക്കുക. സാംസ്‌ക്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

കടമ്പഴിപ്പുറം:വായില്യാംകുന്ന് ശങ്കരാ ബാലഗോകുലത്തിന്റെ അഭിമുഖിയത്തില്‍ നാളെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. രാവിലെ. മുതല്‍ മേലെ ത്രിക്കോവില്‍ മാതൃ സമിതിയുടെ നാരായണീയ പാരായണീ, പത്തു മുതല്‍ വിഷ്ണു സഹസ്രനാമ അര്‍ച്ചന, വൈകീട്ട് മൂന്നിന് വായില്യം ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭാ യാത്ര നെടുവള്ളി ക്ഷേത്രത്തില്‍ എത്തി തുടര്‍ന്ന് നഗരം ചുറ്റി കണ്ണുകുറിശ്ശി, കൊല്ല്യാണി, ആദിത്യ പുരം ശോഭ യാത്രകളു മായി സംഗമിച്ചു മഹാ ശോഭാ യാത്രയായി മേലെ ത്രിക്കോവില്‍ ക്ഷേത്ര മൈതാനിയില്‍ സമാപിക്കും തുടര്‍ന്ന് പ്രസാദ വിതരണം, കഥ പ്രവചനം. നെടുവള്ളി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ആഷ്ടമിരോഹിണി അഘോഷിക്കും രാവിലെ 5 ന് ഗണപതി ഹോമം, ഏഴരക്ക് സമ്പുര്‍ണ നാര യണീയ പാരായണം, ഉച്ച പൂജ, പ്രസാദ ഊട്ട്, വൈകീട്ട് ദീപാരാധന, ചുറ്റു വിളക്ക് എന്നിവയാണ് പരിപാടികള്‍.

കോങ്ങാട്:താഴത്തെ മമ്പുള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കു തുടക്ക മായി 11 ന് രാവിലെ ആറര മുതല്‍ നാരായണീയ പാരായണ യജ്ഞീ, വൈകീട്ട് ഏഴിന് ഭക്തി ഗാനങ്ങള്‍, 12 ന് രാവിലെ ഏഴിന് ജ്ഞാനപാന സംഗീത ആവിഷ്‌കരണം, ഒന്‍പതു മുതല്‍ കോങ്ങാട് രാധാ കൃഷ്ണന്‍ നയിക്കുന്ന പഞ്ചവാദ്യം, 11 ന് ഉറിയടി, 11.30 നു പ്രസാദ ഊട്ട്, വൈകീട്ട് മൂന്നിന് ശോഭ യാത്ര, രാത്രി ഏഴിന് നൃത്ത നൃത്യങ്ങള്‍, ഭാഗവത പാരായണീ എന്നിവയാണ് പരിപാടികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.