Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഉതൃട്ടാതി ജലമേള ആറന്മുളയില്‍ ഗതാഗത നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2017, 08:12 pm IST
in Pathanamthitta

 

കോഴഞ്ചേരി: ഉതൃട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട് പോലീസ് ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചകഴിഞ്ഞ് 12 മുതല്‍ പത്തനംതിട്ടയില്‍ നിന്നും ചെങ്ങന്നൂര്‍ക്ക് പോകുന്ന വാഹനങ്ങള്‍ കോഴഞ്ചേരി കുമ്പനാട് ആറാട്ടുപുഴ വഴിയും, ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ടക്ക് പോകുന്ന വാഹനങ്ങള്‍ ആറാട്ടുപുഴ കുമ്പനാട് കോഴഞ്ചേരി വഴിയും പോകേണ്ടതാണ്.

കോഴഞ്ചേരിയില്‍ നിന്നും പന്തളത്തേക്ക് പോകുന്ന വാഹനങ്ങള്‍ തെക്കേമലകുഴിക്കാല ഇലവുംതിട്ട വഴിയും, പന്തളത്തുനിന്ന് കോഴഞ്ചേരിക്ക് വരുന്ന വാഹനങ്ങള്‍ ഇലവുംതിട്ട കുഴിക്കാലതെക്കേമല വഴിയും പോകുന്നതിനായി ക്രമീകരിച്ചിട്ടുണ്ട്.

ഉച്ചക്ക് 12 ന് ശേഷം ചെങ്ങന്നൂരില്‍ നിന്നും ആറന്മുളയ്‌ക്ക് വരുന്ന വാഹനങ്ങള്‍ (സ്‌പെഷ്യല്‍ സര്‍വ്വീസ് ഉള്‍പ്പെടെ) കോഴിപ്പാലത്ത് ആളുകളെ ഇറക്കി തിരികെ പോകേണ്ടതും, പന്തളത്തുനിന്നും ആറന്മുളക്ക് വരുന്ന വാഹനങ്ങള്‍ ആറന്മുള എന്‍ജിനിയറിംഗ് കോളേജ് ജംഗ്ഷനില്‍ ആളുകളെ ഇറക്കി തിരികെ പോകേണ്ടതാണ്. പത്തനംതിട്ടയില്‍ നിന്നും റാന്നിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തെക്കേമല ജംഗ്ഷനില്‍ വന്ന് തിരികെ പോകേണ്ടതും ഉച്ചക്ക് 2 ന് ശേഷം തെക്കേമല നിന്നും ആറന്മുള ഭാഗത്തേക്ക് ഒരുവാഹനങ്ങളെയും അനുവദിക്കുന്നതല്ല.

പത്തനംതിട്ട, റാന്നി, മല്ലപ്പള്ളി ഭാഗത്തുനിന്നും വരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടിലും കോഴഞ്ചേരി പഞ്ചായത്ത് ഗ്രൗണ്ടിലും വഞ്ചിത്ര റോഡിലുള്ള മാര്‍ത്തോമ്മ സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പന്തളം ഭാഗത്തുനിന്നും വരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും എന്‍ജിയറിംഗ് കോളേജിന് എതിര്‍വശത്തുള്ള വിജയാനന്ദ സ്‌കൂള്‍ ഗ്രൗണ്ടിലും എന്‍ജിനിയറിംഗ് കോളേജിന് മുന്‍ഭാഗത്തും, നാല്‍ക്കാലിക്കല്‍ എസ്.വി.ജി.വി. സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുഴിക്കാലഭാഗത്തുനിന്നും വരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും, ചെറിയ വാഹനങ്ങള്‍ക്കും പുന്നംതോട്ടം ക്ഷേത്ര പരിസരത്തും പരമൂട്ടില്‍ പടിയിലുള്ള അസംബ്ലി ഹാള്‍ മുറ്റത്തും ആറന്മുള പമ്പിന് സമീപത്തുള്ള സ്വകാര്യ വസ്തുവിലുമാണ് പാര്‍ക്കിംഗിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചെങ്ങന്നൂര്‍ ഭാഗത്തുനിന്നും വരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും ആറന്മുള മിനി സിവില്‍ സ്റ്റേഷന്‍ ഗ്രൗണ്ടിലും, സിവില്‍ സ്റ്റേഷന് എതിര്‍വശത്തുള്ള സ്വകാര്യ വസ്തുവിലുമാണ് പാര്‍ക്കിംഗിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇരുചക്രവാഹനങ്ങള്‍ക്ക് ആറന്മുള എന്‍ജിനിയറിംഗ് കോളേജില്‍ നിന്നും കുളമാപ്പൂഴിക്കുള്ള റോഡിന്റെ ഇടതുവശത്ത് പാര്‍ക്ക് ചെയ്യാവുന്നതാണ്. പുല്ലാട്, കുമ്പനാട് , പൂവത്തൂര്‍ പ്രദേശത്തുനിന്നും വരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും ചെട്ടിമുക്കില്‍നിന്നും ഇടഭാഗത്തേക്ക് പോകുന്ന മാര്‍ത്തോമ്മാ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തുള്ള സ്വകാര്യ വസ്തുവിലുമാണ് പാര്‍ക്കിംഗിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പോലീസ് നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാനുപയോഗിച്ച് നീക്കം ചെയ്യുന്നതാണെന്നും പോലീസ് അറിയിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.