ഭുവനേശ്വര്‍: നിയമസഭാതെരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ആരുമായും സഖ്യമുണ്ടാക്കില്ലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മിഷന് 120 ആണ് ഒഡിഷയില്‍ ബിജെപി ലക്ഷ്യമിടുന്നത്.
2019ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം ശക്തിയില്‍ ബിജെപി മത്സരിക്കും. ഒഡീഷയില്‍ സന്ദര്‍ശനത്തിനെത്തിയ ഷാ ഭുവനേശ്വറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിയിരുന്നു. ജനതാ മൈതാനത്ത് നാളെ നടക്കുന്ന റാലിയിലും ഷാ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: