ന്യൂദല്‍ഹി: രാജ്യത്ത് വാഹനാപകടങ്ങളില്‍ മണിക്കൂറില്‍ 17 മരണങ്ങള് നടക്കുന്നതായി കേന്ദ്ര ഉപരിതല മന്ത്രാലയം. കേരളമടക്കം 13 സംസ്ഥാനങ്ങളിലായി 86 ശതമാനം അപകടമരണങ്ങളാണ് സംഭവിക്കുന്നത്.
2015-നെ അപേക്ഷിച്ച് ഇതു വരെയുളള കണക്കുകള്‍ പ്രകാരം അപകടങ്ങളുടെ എണ്ണത്തില്‍ 4 ശതമാനം കുറവുണ്ട്. എന്നാല്‍ മരണസംഖ്യ 3 ശതമാനമായി വര്‍ദ്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: