Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അതിര്‍ത്തികടന്നെത്തുമ്പോഴും അധികൃതര്‍ മൗനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2017, 07:30 pm IST
in Palakkad

കൊഴിഞ്ഞാമ്പാറ:ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് തമിഴ്‌നാട്ടിലെ മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും നിരോധിത കീടനാശിനികള്‍ യഥേഷ്ടമെത്തുമ്പോഴും നടപടിയെടുക്കേണ്ടവര്‍ മൗനം പാലിക്കുന്നതായി പരാതി.

കോയമ്പത്തൂരിലെ ഉക്കടം, ഗാന്ധിപുരം എന്നിവിടങ്ങളിലെ വ്യാപാര കേന്ദ്രങ്ങളില്‍നിന്നാണ് എന്‍ഡോസള്‍ഫാനുള്‍പ്പടെയുള്ള കീടനാശിനികള്‍ കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്കെത്തുന്നത്. പലപേരിലുള്ള സ്റ്റിക്കര്‍പതിച്ചെത്തുന്ന ഇത്തരം കീടനാശിനികളില്‍ ജീവനും സ്വത്തിനും ഭീഷണിയായിച്ചും പലതും കണ്ടില്ലെന്ന് നടിക്കുകയാണ്. പത്ത് ലിറ്ററുകളുടെ കന്നാസുകള്‍ക്കു പുറമെ ചെറിയ കുപ്പികളിലുമാക്കിയും ഇത്തരം കീടനാശിനികള്‍ കേരളത്തിലേക്ക് യഥേഷ്ടമെത്തുന്നുണ്ട്.

സംസ്ഥാനത്ത് നിരോധനമുള്ള മീഥേയില്‍ പാരത്തിയോണ്‍, എന്‍ഡോസള്‍ഫാന്‍, കാര്‍ബോഫുറാന്‍, ട്രയാസാഫോസ്, മീഥെയില്‍ ടെമറ്റോണ്‍, മോണോക്രോട്ടോഫോസ് തുടങ്ങിയ നിരവധി അപകടകരമായ കീടനാശിനികളാണ് വിവിധ പേരുകളിലായി അതിര്‍ത്തി കടന്നെത്തുന്നത്. ഇതിനു പുറമെ കോയമ്പത്തൂരിലെ വിവിധ സ്ഥലങ്ങളില്‍ ചെന്ന് കന്നാസുകളില്‍ കര്‍ഷകര്‍ക്ക് കീടനാശിനി നിറച്ചു കൊടുക്കുന്ന രീതിയുമുണ്ട്. എന്നാല്‍ നിരോധിത കീടനാശിനികളുപയോഗിക്കുന്ന കര്‍ഷകരെ കര്‍ഷക സംഘടനകളില്‍ നിന്നും പുറത്തക്കണമെന്ന നിലപാടിലാണ് സംഘടകള്‍.

ജില്ലയില്‍ കൂടുതലായും മാങ്ങാത്തോപ്പുകളിലും ഇഞ്ചിപാടങ്ങളിലുമാണ് ഇത്തരത്തിലുള്ള നിരോധിത കീടനാശിനികള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നത്.

ഇത്തരത്തില്‍ മാരകമായ കീടുനാശിനികള്‍ ഉപയോഗിക്കുന്നതുമൂലം പ്രദേശത്ത് കുട്ടികളുള്‍പ്പടെയുള്ളവരില്‍ അര്‍ബുദം, കാന്‍സര്‍, വൈകല്യമുള്‍പ്പടെയുള്ള അസുഖങ്ങള്‍ പിടിപെടുന്നതിനപ്പുറം ജലസ്രോതസ്സുകളിലും വിഷം കലരാനുള്ള സാധ്യതയേറെയാണ്.

അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ വെട്ടിച്ചുംഊടുവഴികളിലൂടെയും ജില്ലയിലേക്കുള്‍പ്പടെ നിരോധിത കീടനാശിനികള്‍ കര്‍ഷകരുടെ കൈകളിലേക്കെത്തിക്കാന്‍ മാഫിയകള്‍ സജീവമാവുമ്പോള്‍ നടപടിയെടുക്കേണ്ടവര്‍ മൗനത്തിലാണ്.

അനധികൃത കീടനാശിനികള്‍ വിറ്റ് മാഫിയകള്‍ കീശ വീര്‍പ്പിക്കുമ്പോള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നടപടികളില്ലാത്തിടത്തോളം സംസ്ഥാനത്ത് വരുനാളുകളില്‍ ഇനിയും എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങള്‍ വര്‍ദ്ധിക്കുമെന്നതില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.