മാനന്തവാടി: വനവാസികള്‍ക്കായി സര്‍ക്കാര്‍ നല്കിയ ഓണ കിറ്റ് പാകം ചെയ്ത് കഴിച്ചവര്‍ക്ക് വയറുവേദനയും ചര്‍ദ്ദിയും. സര്‍ക്കാര്‍ ഏന്തിനാ ഞാങ്ങളെ ഇങ്ങനെ പറ്റിക്കുന്നത് ഏന്നാണ് ഇവര്‍ ചോദിക്കുന്നത്തവിഞ്ഞാല് പഞ്ചായത്തിലെ ട്രൈബല്‍ ഓഫിസില്‍ നിന്നും വിതര്ണം ചെയ്ത ഓണ കിറ്റുകള്‍, ഭക്ഷ്യയോഗ്യമല്ലാത്തതും,കലാവധി കഴിഞ്ഞവയുമാണ് . യവനാര്‍കുളം കൂടത്ത് മൂല കോളനിയിലെ വനവാസികള്‍ക്ക് നല്കിയ ഓണ കിറ്റുകളാണ് ഭഷ്യയോഗ്യമല്ലാത്തതും കലാവധി കഴിഞ്ഞവയും.സര്‍ക്കാരിന്റെ ഓണസമ്മാനമായി ഒരു വനവാസി കുടുംബത്തിന് 15 കിലോ ആരിയും അരകിലോവിതം ചെറുപയര്‍, മമ്പയര്, വെല്ലം.പഞ്ചാസാര.ചായപൊടി, വെള്ളിച്ചണ്ണ ഏന്നിവയാണ് ഓണ കിറ്റായി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ നല്കിയ വെളിച്ചണ്ണക്ക് നിറവ്യത്യാസവും മണവും അനുഭവപ്പെട്ടതിന് തുടര്‍ന്ന് നോക്കിയപ്പോഴയാണ് കഴിഞ്ഞ മാസം ഇരുപതാം തിയ്യതി കലാവധി കഴിഞ്ഞ എണ്ണയാണ് ആദിവാസികള്‍ക്കായി നല്‍കിയത്. സര്‍ക്കാരിന്റെ കീഴിലുള്ള കേരഫെഡിന്റെ ബ്രാന്ന്റിലുള്ള വെള്ളിച്ചെണ്ണയാണ് കലാവധി കഴിഞ്ഞുംനല്കിയത്. .കൂടാതെ ഈ ഏണ്ണയും സൗജന്യമായി ലഭിച്ച ആരിയും ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കി കഴിച്ച യവനാര്‍കുളം കൂടത്ത് മൂല കോളനിയിലെ രാഗുല്‍ ,മോഹനനന്‍ ഏന്നിവര്ക്കാണ് ചര്‍ദ്ദിയും വയറ് വേദയും അനുഭവപ്പെട്ടത്.
കോളനി നിവാസികള്‍ക്ക് ലഭിച്ച മുഴുവന്‍ വെളിച്ചണക്കും അസഹിനയാ മണമായിരുന്നു
കലാവധി കഴിഞ്ഞ സാധനമാണ് ഏന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലന്നും. സിവില്‍ സപൈസ് കോപ്പറേഷനില്‍ നിന്നുമെടുത്ത സാധനങ്ങളാണ് ആദിവാസികള്‍ക്ക് വിതരണം ചെയ്തത് എന്നുമാണ് ട്രൈബല്‍ വകുപ്പ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: