ചെറുകുന്ന്: ചെറുകുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ðഓണച്ചന്തയും ഓണക്കിറ്റ് വിതരണവും അതോടൊപ്പം ആശ്രയ ഗുണഭോക്താക്കള്‍ക്കുള്ള ഓണക്കോടി വിതരണവും പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.അസ്സന്‍കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു . ആശ്രയ ഗുണഭോക്താക്കള്‍ക്കുള്ള ഓണക്കോടി വിതരണം ചെറുകുന്ന് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്‍.ദാമോദരന്‍ നിര്‍വ്വഹിച്ചു. ഓണക്കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡണ്ട് ആശ്രയ ഗുണഭോക്താക്കള്‍ക്ക് നല്കി നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: