Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പുഴയ്‌ക്കായ് പുഴയ്‌ക്കായ് നാടൊരുമിച്ചു: പ്രതാപം തിരികെ പിടിച്ച് കോലറയാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 07:39 pm IST
in Pathanamthitta

തിരുവല്ല: കോലറയാറിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നാല് കിലോമീറ്റര്‍ പിന്നിട്ടു.കോലറയാറിന്റെ ഉദ്ഭവസ്ഥാനമായ അറയ്‌ക്കല്‍ മുയപ്പില്‍ നിന്നും ആരംഭിച്ച പ്രവര്‍ത്തികള്‍ ആലുംതുരുത്തി പാലം വരെയുള്ള കടപ്ര പത്താം വാര്‍ഡിലെ രണ്ട് കിലോമീറ്റര്‍ ദൂരത്തെ പണികള്‍ പൂര്‍ത്തിയായി. ജല നിരപ്പ് ഉയര്‍ന്നതുകാരണം യന്ത്രം പാലം കടത്തുക പ്രയാസമാണ്. കടപ്ര വില്ലേജ് ഓഫീസറും നാട്ടുകാര്‍ക്ക് സഹായമായി പുനരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു.

ആലുംതുരുത്തി പാലത്തിനു സമീപം ഒരു വശത്തെ കൈയ്യേറ്റം ഒഴിപ്പിച്ചുസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പോളവാരുന്ന യന്ത്രവും നാട്ടുകാര്‍ക്ക് സൗജന്യമായി വിട്ടുനല്‍കി.നിരണം പഞ്ചായത്തിലെ ആറും ഒമ്പതും വാര്‍ഡുകളിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പള്ളി കടവ് പാലം മുതല്‍ ആരംഭിച്ച പണികള്‍ ചെമ്മണിപ്പടി വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരത്തെ പ്രവര്‍ത്തികളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടന്ന് ഭാഗത്തെ നീരൊഴുക്ക് കണ്ട് നിരണത്തെ കര്‍ഷകര്‍ ഏറെ ആഹ്ലാദത്തിലാണ്.

കോലറയാറിനെ സംരക്ഷിക്കാന്‍ സ്‌കൂളില്‍ കുട്ടികള്‍ ധനശേഖരണം തുടങ്ങി. ഇറിഗേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസിന്റെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തികള്‍ നടത്തുന്നത്.വാടകയ്‌ക്ക് എടുത്ത രണ്ട് ജെ.സി.ബികള്‍ ജങ്കാറില്‍ ഘടിപ്പിച്ചാണ് പ്രവര്‍ത്തികള്‍ നടത്തുന്നത്. ഏകദേശം 4.50 ലക്ഷം രൂപയാണ് പ്രവര്‍ത്തന സമിതിക്ക് ഇതു വരെ ചിലവായത്. നാലു കിലോമീറ്റര്‍ ദൂരത്തെ പണികളാണ് ഇതുവരെ പൂര്‍ത്തിയായത്. പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നാട്ടുകൂട്ടത്തിന് സമീപ വാസികളാണ് ഭക്ഷണം ഉള്‍പ്പെടെ നല്‍കുന്നത്.ദ്രുത ഗതിയില്‍ മുന്നേറുന്നു. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്,നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്, കടപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ബി.നൈനാന്‍,എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.

നാടൊരുമിച്ചു:

പ്രതാപം തിരികെ പിടിച്ച് കോലറയാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.