Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മാധ്യമ വാര്‍ത്തകള്‍ വഴിത്തിരിവായി കുരുക്കഴിക്കാന്‍ ഡിജിറ്റല്‍ സിഗ്നല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2017, 07:09 pm IST
in Pathanamthitta

തിരുവല്ല: മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്ക് അഴിക്കാന്‍ നഗര ഹൃദയത്തില്‍ ഡിജിറ്റല്‍ സിഗ്‌നല്‍ സംവിധാനം ഉടന്‍ പൂര്‍ത്തിയാകും. എസ്‌സിഎസ് കവലയില്‍ നിര്‍മ്മാണം പൂരോഗമിക്കുന്ന സിഗ്നല്‍ ലൈറ്റുകള്‍ ശനിയാഴ്ചതന്നെ പ്രവര്‍ത്തന സജ്ജമാകുമെന്ന് അധികൃതര്‍ അറിയിച്ചു.സോളാര്‍ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‌നല്‍ സിസ്റ്റം എന്നാണ് പുതിയ യൂണിറ്റിന്റെ പേര്.മുഴുവന്‍ പ്രവര്‍ത്തനത്തിനും ഊര്‍ജം സൂര്യനായിരിക്കും.

മെട്രോ നഗരങ്ങലിലെ മാതൃകയിലുള്ള പുതിയ സിഗ്‌നല്‍ യൂണിറ്റില്‍ 80 ആമ്പിയറുളള 10 ബാറ്ററികളാണ് ഉണ്ടാവുക. ഇവ ട്രാഫിക് ഐലന്‍ഡില്‍ സ്ഥാപിക്കും.10 ദിവസം തുടര്‍ച്ചയായി മഴപെയ്താലും സിഗ്‌നലിന് തടസം ഇല്ലാതിരിക്കാനുളള വൈദ്യുതി സംഭരിച്ച് വയ്‌ക്കാനാവും.പഴയ ലൈറ്റുകള്‍ പൂര്‍ണമായും നീക്കി.ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകളാവും സിഗ്‌നലിന് ഉണ്ടാവുക.കാത്തുകിടക്കേണ്ട സമയം,കടന്നുപോകാന്‍ അവശേഷിക്കുന്ന സമയം എന്നിവ ഓരോ ദിശയിലേക്കും അക്കത്തില്‍ തെളിയും.ചുവന്ന ലൈറ്റ് കത്തുമ്പോള്‍ അക്കങ്ങള്‍ ചുവപ്പിലും പച്ച കത്തുമ്പോള്‍ അക്കങ്ങള്‍ പച്ചയിലും ആയിരിക്കും.എല്‍.ഇ.ഡി സ്‌ക്രീനുകളായിരിക്കും പാലനില്‍ ഇതിനായി പിടിപ്പിക്കുക.രാവിലെ എട്ടുമണിക്ക് താനെ പ്രവര്‍ത്തനം ആരംഭിക്കുന്ന സിഗ്‌നല്‍ സംവിധാനം രാത്രി എട്ടിന് ഓഫാകും.പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനാണ് സിഗ്‌നല്‍ യൂണിറ്റിന്റെ നിര്‍മ്മാണ ചുമതല.

12 ലക്ഷം രൂപയ്‌ക്കാണ് മുനിസിപ്പാലിറ്റി കരാര്‍ നല്‍കിയിരിക്കുന്നത്. വരുന്ന മൂന്ന് വര്‍ഷത്തേക്ക് കെല്‍ട്രോണ്‍ തന്നെ എല്ലാ അറ്റകുറ്റപ്പണികളും നടത്തണം.അതിന് ശേഷം വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍(എ.എം.സി)പ്രകാരമുളള തുക നഗരസഭ അടയ്‌ക്കണം.ട്രാഫിക് പോലീസുകാര്‍ക്ക് സിഗ്‌നല്‍ സംവിധാനത്തില്‍ കാര്യമായ ജോലികളില്ല.സിഗ്‌നല്‍ ഓഫ് ചെയ്തിട്ട് ഫ്‌ളാഷ് ഇടുന്നതിന് പ്രത്യേക സ്വിച്ച് വയ്‌ക്കും.കെല്‍ട്രോണ്‍ എന്‍ജിനിയര്‍ കെ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് പണികള്‍ നടത്തുന്നത്.ഓഗസ്റ്റ് 31ന് മുഴുവന്‍ പണികളും തീരുമെന്നാണ് കരുതുന്നത്.റോഡിന് അടിയിലൂടെയുളള വയറിങ്ങ് മാത്രമാണ് അവശേഷിക്കുന്നത്.എസ്.സി.എസ്. കവലയില്‍ പ്രധാനമായും മൂന്ന് ഭാഗങ്ങളിലേക്കാണ് വാഹനങ്ങള്‍ നിയന്ത്രിച്ച് വിടേണ്ടത്.എം.സി.റോഡിലെ ഇരുഭാഗങ്ങളിലേക്കും ടി.കെ.റോഡിലേക്കും.മൂന്നിടത്തേക്കും ആകെ ഗതാഗത ക്രമീകരണ സമയത്തെ 100 സെക്കന്‍ഡായാണ് ഇപ്പോള്‍ തിരിച്ചിരിക്കുന്നത്.ഒരുവശത്തേക്ക് കടന്നുപോകാന്‍ 30 സെക്കന്‍ഡ് ലഭിക്കുമെന്ന് അര്‍ഥം.മറുവശത്ത് പരമാവധി കാത്തുകിടക്കേണ്ട സമയം 60 സെക്കന്‍ഡായിരിക്കും.

കാല്‍നടയാത്രികര്‍ക്കായി 10 സെക്കന്‍ഡ്.ആദ്യ ഘട്ടത്തിലെ ക്രമീകരണങ്ങളാണിത്.ഗതാഗത തിരക്ക് അനുസരിച്ച് ഇവ ക്രമീകരിക്കാനാവും.ഓരോ മണിക്കൂര്‍ ഇടവിട്ട് പ്രത്യേക സമയ ക്രമം സ്വീകരിക്കണമെങ്കില്‍ അതിനുളള സംവിധാനവും ഉണ്ട്.റോഡിന് വീതികുറവായതിനാല്‍ ഈ സാങ്കേതിക വിദ്യ പൂര്‍ണമായി തിരുവല്ലയില്‍ ഉപയോഗപ്പെടുത്താനാവില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

Kerala

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.