തിരൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് വിപിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി വി.എസ്.പ്രസാദ് ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പിന്നീട് അവരെ ഉന്മൂലനം ചെയ്യുന്ന രീതിയാണ് മതതീവ്രവാദ സംഘടനകള്‍ നടപ്പിലാക്കുന്നത്. ഐഎസിന്റെ വിളനിലമായി കേരളത്തെ മാറ്റാന്‍ ഇടതുവലത് മുന്നണികള്‍ ഒത്താശ ചെയ്യുകയാണെന്നും അ്ദേഹം ആരോപിച്ചു.
ടി.വി.രാമന് അദ്ധ്യക്ഷത വഹിച്ചു. പി.വി.മുരളീധരന്, പി.കെ.ശശി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: