താനൂര്‍: നിയോജക മണ്ഡലത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് റിഹാബിലിറ്റേഷന്‍ സെന്റര്‍ പരിഗണനയിലെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ഷൈലജ. ഇതുസംബന്ധിച്ച് എംഎല്.എ വി. അബ്ദുറഹിമാന് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഏറെ പരിഗണനയര്‍ഹിക്കുന്നവരാണ് ഇവരെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: