തിരൂര്‍: നഗരസഭയില്‍ പോലീസ് ലൈന്‍ മുതല്‍ തെക്ക് ഭാഗത്തേക്ക് തലക്കാട് പഞ്ചായാത്ത് അതിര്‍ത്തി വരെ ഇന്നലെ മുതല്‍ ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങള്‍ സംഘം ചേരുന്നതും മൂന്നിലധികം ആളുകള്‍ ഒരുമിച്ചു കൂടുന്നതും ഇതിനാല്‍ താത്കാലികമായി നിരോധിച്ചിരിക്കുന്നു, അതുകൊണ്ട് പ്രദേശവാസികള്‍ യാത്ര ചെയ്യുമ്പോള്‍ ജാഗരൂഗരാകണമെന്നും ഈ കാര്യങ്ങള്‍ പ്രത്യേകം സൂക്ഷിക്കണമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: