Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സ്റ്റൈലിഷാണ്, കരുത്തനാണ് യമഹ ഫേസര്‍ 25

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 12:38 pm IST
in Lifestyle

യമഹ ഫേസര്‍ 25 ഇന്ത്യന്‍ വിപണിയില്‍. 1,29,335 രൂപയാണ് ഡെല്‍ഹി എക്സ് ഷോറൂം വില. യമഹയുടെ 250 സിസി നേക്ഡ് ബൈക്കായ യമഹ എഫ്ഇസഡ്25 ന്റെ ഫുള്‍ ഫെയേഡ് വേര്‍ഷനാണ് യമഹ ഫേസര്‍ 25.

എഫ്ഇസഡ്25 ന്റെ നിരവധി വാഹന ഘടകങ്ങളും സൈക്കിള്‍ പാര്‍ട്സുകളും നല്‍കിയിട്ടുണ്ടെങ്കിലും പുതിയ യമഹ ഫേസര്‍ 25 കൂടുതല്‍ മനോഹരമാണ്. ഫ്രണ്ട് ഫെയറിംഗും ചെറിയ വ്യത്യാസം വരുത്തിയ ടെയ്ല്‍ ഭാഗവുമാണ് യമഹ ഫേസര്‍ 25-നെ വ്യത്യസ്തമാക്കുന്നത്.

രണ്ട് വ്യത്യസ്ത നിറങ്ങളിലാണ് ഫേസര്‍ 25 ലഭിക്കുക. സിംഗ്ള്‍ സിലിണ്ടര്‍ 249 സിസി എന്‍ജിനാണ് ഫേസര്‍ 25 ബൈക്കിനെ കുതിച്ചുപായാന്‍ സഹായിക്കും. ഈ എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ പരമാവധി 20 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ പരമാവധി 20 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും.

എഫ്ഇസഡ്25 നേക്കാള്‍ അല്‍പ്പം ഭാരം കൂടുതലാണ് യമഹ ഫേസര്‍ 25 ന്. ഫുള്‍ ഫെയറിംഗാണ് ഈ ഭാരം വരുത്തിവെച്ചത്. 154 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. എഫ്ഇസഡ്25 നേക്കാള്‍ 6 കിലോഗ്രാം കൂടുതല്‍.

ഫ്യൂവല്‍ ടാങ്ക്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, എക്സ്ഹോസ്റ്റ്, ടെയ്ല്‍ലൈറ്റ് എന്നിവ എഫ്ഇസഡ്25 ലേതുപോലെ തന്നെ. ചക്രങ്ങള്‍, സസ്പെന്‍ഷന്‍, ബ്രേക്കുകള്‍, ഷാസി എന്നിവയും എഫ്ഇസഡ്25 ല്‍നിന്ന് വ്യത്യസ്തമല്ല. 14 ലിറ്ററാണ് ഫേസര്‍ 25 ന്റെ ഇന്ധന ടാങ്ക് ശേഷി. 43 കിലോമീറ്ററാണ് ഇന്ധനക്ഷമത.

എഫ്ഇസഡ്25 ല്‍നിന്ന് വ്യത്യസ്തമായി ഫേസര്‍ 25 ല്‍ ഇരട്ട ഹോണുകള്‍, പുതിയ സ്ഥാനത്ത് ഘടിപ്പിച്ച പൈലറ്റ് ലാംപുകള്‍, വ്യത്യസ്തമായ വസ്തുകൊണ്ടു നിര്‍മ്മിച്ച സീറ്റ്, ഫെയറിംഗ് എന്നിവ കാണാം.

എര്‍ഗണോമിക്സ്, സീറ്റിംഗ് പൊസിഷന്‍ എന്നിവ എഫ്ഇസഡ്25 ന് സമാനമാണ്. ബജാജ് പള്‍സര്‍ ആര്‍എസ്200, ഹീറോ കരിസ്മ ഇസഡ്എംആര്‍ എന്നിവയാണ് യമഹ ഫേസര്‍ 25 ന്റെ എതിരാളികള്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍

Astrology

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.