Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നടുവൊടിഞ്ഞ ആതുരാലയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 08:02 pm IST
in Malappuram

മലപ്പുറം: അടിയന്തിരമായി ആദ്യം ചികിത്സിക്കേണ്ടത് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെയാണ്. ഒരു മെഡിക്കല്‍ കോളേജും മൂന്ന് ജില്ലാ ആശുപത്രികളുമടക്കം നൂറോളം ആരോഗ്യകേന്ദ്രമുണ്ടായിട്ടും ജനങ്ങള്‍ക്ക് ഉപകാരമില്ല.

മഴക്കാലമായതിനാല്‍ ദിവസവും ആയിരങ്ങളാണ് ഓരോ ആശുപത്രിയിലേക്ക് പനി ബാധിച്ചെത്തുന്നത്. അവരില്‍ പലര്‍ക്കും കിടത്തി ചികിത്സ അത്യാവശ്യവുമാണ്. എന്നാല്‍ കട്ടിലും വാര്‍ഡും വരാന്തയും നിറഞ്ഞിരിക്കുന്നത്. പുതിയൊരു ആള്‍ക്ക് നില്‍ക്കാന്‍ പോലും സ്ഥലമില്ല. അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും കുറവ് പകര്‍ച്ചപ്പനി പ്രതിരോധത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പഞ്ചായത്തുകള്‍ തോറും പനി ക്ലിനിക്കുകള്‍ തുറന്നെങ്കിലും രോഗികളെ പരിശോധിക്കാന്‍ ഡോക്ടറോ ആവശ്യത്തിന് മരുന്നോയില്ല. ഡോക്ടറില്ലെങ്കില്‍ പിന്നെ മരുന്ന് എന്തിനാണെന്ന ഭാവമാണ് ആരോഗ്യവകുപ്പിന്റേത്.

നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍ എന്നീ ജില്ലാ ആശുപത്രികളും മഞ്ചേരിയില്‍ മെഡിക്കല്‍ കോളേജുമാണ് ജില്ലയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രധാന ആതുരാലയങ്ങള്‍. നിലമ്പൂരില്‍ ജനറല്‍ ആശുപത്രിയായിരിക്കെ 142 കിടക്കകളുണ്ടായിരുന്നു ജില്ലാ ആശുപത്രി ആയപ്പോഴും അതിന് മാറ്റം വന്നിട്ടില്ല.1600ല്‍ അധികം ആളുകള്‍ ഒരുദിവസം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ഇതില്‍ 500 പേരെങ്കിലും കിടത്തി ചികിത്സക്ക് അര്‍ഹരുമാണ്.

142 കിടക്കകൊണ്ട് ഈ 500 പേരെ എങ്ങനെ കിടത്തുമെന്നറിയാതെ വിഷമിക്കുകയാണ് ആശുപത്രി അധികൃതര്‍. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച മാതൃശിശു ബ്ലോക്ക് അനാഥമായി കിടക്കുന്ന പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ നിലവിലെ അവസ്ഥ ദയനീയമാണ്.

ഒരു ദിവസം ഇവിടെയും ആയിരക്കണക്കിന് പേരാണ് ചികിത്സ തേടിയെത്തുന്നത്. ജീവനക്കാരും കിടക്കകളും കുറവ്. മാതൃശിശു ബ്ലോക്ക് പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകും. മെഡിക്കല്‍ കോളേജെന്ന് വിശേഷിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് മഞ്ചേരിയിലെ ഈ സര്‍ക്കാര്‍ ആതുരാലയം. പേരില്‍ മാത്രം വമ്പത്തരമുള്ള ഇവിടെ രോഗികള്‍ കിടക്കുന്നത് വരാന്തയിലാണ്.ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിച്ചവര്‍ ചികിത്സയിലുള്ള മഞ്ചേരിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. മറ്റ് ജീവനക്കാരും വിരലിലെണ്ണാവുന്നത് മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Entertainment

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

Kerala

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

Kerala

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.