Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പരാതി അന്വേഷിക്കാന്‍ റവന്യൂമന്ത്രി ഉത്തരവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 08:21 pm IST
in Pathanamthitta

പത്തനംതിട്ട: ആറന്മുളയിലെ മിച്ചഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ അട്ടിമറിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ നീക്കത്തിന് തിരിച്ചടി. ആക്ഷേപം അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറോട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

മന്ത്രിയുടെ ഓഫീസില്‍ നിന്ന് പരാതി സംബന്ധിച്ച് വിവരം തിരക്കിയതായി കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങിയിരുന്നതായും ഏഴ് ഹെക്ടര്‍ ഏറ്റെടുത്ത് കഴിഞ്ഞപ്പോഴേക്കും കോടതി സ്റ്റേനല്‍കിയെന്നുമാണ് കളക്ടറുടെ വിശദീകരണം. കോഴഞ്ചേരി താലൂക്ക് ലാന്റ് ബോര്‍ഡ് യോഗം ജൂലായ് 12നാണ് മൗണ്ട് സിയോണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കൈവശമുള്ള 293.30 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കോഴഞ്ചേരി, അടൂര്‍്, ആലത്തൂര്‍ താലൂക്കുകളിലുള്ള ഭൂമിയാണ് മിച്ചഭൂമിയായി പ്രഖ്യാപിച്ചത്. ഇതില്‍ ആറന്മുളയില്‍ വിമാനത്താവളത്തിനായി കണ്ടെത്തിയ 232 ഏക്കര്‍ ഭൂമിയും ഉണ്ടായിരുന്നു.

ഈ മാസം ഒന്നിന് ഉത്തരവ് പുറത്ത് വന്നെങ്കിലും ഇതിന്റെ പകര്‍പ്പ് വില്ലേജ് ഓഫീസുകളില്‍ എത്തിയത് നിശ്ചിത സമയപരിധി കഴിഞ്ഞാണെന്നതാണ് ഉയര്‍ന്ന പ്രധാന പരാതി. ഭൂമി കൈവശം വച്ചിരുന്ന ഏബ്രഹാം കലമണ്ണില്‍ ഇതിനിടെ ഹൈക്കോടതിയെ സമീപിച്ച് നടപടിക്കെതിരെ സ്റ്റേ സമ്പാദിക്കുകയും ചെയ്തു. ആറന്മുളയിലെ ഭൂമി സംബന്ധിച്ച പരാതി പരിഗണിക്കാനാണ് കോടതി പറഞ്ഞതെങ്കിലും ഏബ്രഹാമിന്റെ മറ്റ് ഇടങ്ങളിലെ ഭൂമി കൂടി ഇതിനൊപ്പം പരിഗണിക്കുകയായിരുന്നു. ഇത് കേസ് ദുര്‍ബലമാക്കിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഏറ്റെടുക്കല്‍ ഉത്തരവ് വില്ലേജ് ഓഫീസുകളില്‍ എത്താന്‍ വൈകിയതിലും ദുരൂഹതയുണ്ടെന്ന ആക്ഷേപവും ശക്തമാണ്. ആറന്മുളയിലെ 232 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് 2012ല്‍ വിമാനത്താവള വിരുദ്ധ സമരസമിതി സംസ്ഥാന ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. 2013 ഏപ്രില്‍ 10ന് 232 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി താലൂക്ക് ലാന്റ് ബോര്‍ഡ് പ്രഖ്യാപിച്ചു.

എന്നാല്‍ വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിക്കുകയും ഈ ഉത്തരവ് റദ്ദാക്കുകയുമായിരുന്നു. കെജിഎസ് ഗ്രൂപ്പിന്റെ വാദം കൂട്ടി കേട്ട് തീരുമാനം എടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. ബോര്‍ഡ് വീണ്ടും യോഗം കൂടി കേസ് കേട്ടശേഷമായിരുന്നു ഓഗസ്റ്റ് ഒന്നിന് മിച്ചഭൂമിയായി പ്രഖ്യാപിച്ചത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.