Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മഴവില്ലിനും അപ്പുറം എവിടെയോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 08:41 pm IST
in Special Article

ആ കല്യാണവിരുന്നില്‍ ഗിറ്റാറിസ്റ്റുപാടിയത് അങ്ങനെ ആയിരുന്നു, മഴവില്ലിനും അപ്പുറം എവിടെയോ. കാല്‍പ്പനിക സൗന്ദര്യത്തിന്റെ വസന്തംപൂത്ത ആ വരികളില്‍നിന്നും ഒരിക്കലും പ്രായമാകാത്ത പ്രണയത്തിന്റെ സുഗന്ധം പൊഴിയുന്നുണ്ടായിരുന്നു. ലോകം നോക്കിയുംകണ്ടും ഇരിക്കുകയായിരുന്നു, ആ വിവാഹം എന്നാണെന്ന്. അതു നടന്നു. ഇക്കഴിഞ്ഞ 5ന് .98കാരി ഗറ്റ്‌റൂഡ ്മൊക്കട്ടോഫിനെ 94 കാരന്‍ ആല്‍വിന്‍ മാന്‍ വിവാഹം കഴിച്ചു.

ന്യൂയോര്‍ക്കിലെ മിഡില്‍ ടൗണിലെ മിഡില്‍ ടൗണ്‍ സിറ്റിഹാളില്‍വെച്ചായിരുന്നു വിവാഹം.ഇരുവരുടേയും അന്‍പതോളം കുടുംബാംഗങ്ങളും അനവധി സുഹൃത്തുക്കളും അനുഗ്രഹിക്കാനെത്തി. പ്രണയം പ്രായത്തെ ചെറുപ്പമാക്കുംപോലെ അവര്‍ പുതിയ നവവധൂവരന്മാരായി. ലോകത്തിനായിരിക്കാം. അതിശയം. വിവാഹംകൊണ്ട് മാറ്റമൊന്നും ഉണ്ടാവുകയില്ല. ഇനിയുള്ള ജീവിതത്തിനും എന്നാണ് പക്ഷേ, ഗറ്റ്‌റൂഡും മാനും പറഞ്ഞത്.

പ്രണയത്തിനു കണ്ണും കാതും മൂക്കും മാത്രമല്ല പ്രായവും ഇല്ല. എല്ലാം വഴിമാറും. എന്താണ് നിങ്ങളുടെ ആരോഗ്യത്തിന്റെ രഹസ്യം എന്നു ചോദിച്ചപ്പോള്‍ മാന്‍ പറഞ്ഞത് രണ്ടു കാര്യങ്ങളാണ്.

മെഡിക്കല്‍ സയന്‍സിന്റെ മികവും ആശങ്കകളില്ലാതെ എന്തും നേരിടാനുള്ള മനസും. മിഡില്‍ ടൗണ്‍ ജിമ്മില്‍വെച്ചാണ് മാനും ഗറ്റ്‌റൂഡും എട്ടുവര്‍ഷം മുന്‍പ് കണ്ടുമുട്ടുന്നത്.ഗറ്റ്‌റൂഡിന്റെ പ്രസരിപ്പിനെ മാന്‍ അപ്പോള്‍ തന്നെ പുകഴ്‌ത്തിയിരുന്നു, മാന്‍ മാന്യനാണെന്ന് അവരും പറഞ്ഞു. തന്നെ വിവാഹം കഴിച്ചുകൂടെയെന്ന് ഗറ്റ്‌റൂഡാണ് മാനിനോടു ചോദിച്ചത്. പിന്നീടവര്‍ തങ്ങളുടെ സ്വപ്‌നത്തെക്കുറിച്ചു പങ്കുവെച്ചു. മക്കളും പേരക്കുട്ടികളും നിരവധി ബന്ധുക്കളുമുള്ള അവര്‍ പ്രണയ വഴിയിലൂടെ വിവാഹത്തിലേക്കും ജീവിതത്തിലേക്കും കടക്കുകയായിരുന്നു.

ഭയാശങ്കകളില്ലാത്ത ജീവിതമായിരുന്നു നേരത്തെതന്നെ രണ്ടുപേരുടേയും. ഉത്തരവാദിത്തവും ജീവിതത്തെക്കുറിച്ചു തീരുമാനമെടുക്കാന്‍ പോന്നതുമായ ജീവിതം. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞശേഷം കടല്‍ജീവിതം തെരഞ്ഞെടുക്കുകയായിരുന്നു മാന്‍. സീമാന്‍ ആയ അയാള്‍ക്ക് മരണത്തെ മുഖാമുഖം കാണാതിരിക്കാനാവില്ലല്ലോ. ഗറ്റ്‌റൂഡ് ബയോളജിസ്റ്റായിരുന്നു. പിന്നീട് രാഷ്‌ട്രീയത്തില്‍ പ്രവേശിച്ച് മിഡില്‍ ടൗണിലെ ആദ്യ വലിതാ മേയറായി നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു.

രണ്ടുപേരും നേരത്തെ വിവാഹിതരായിരുന്നു. പതിറ്റാണ്ടുകള്‍ ഒന്നിച്ചു ജീവിച്ച് വിഭാര്യനും വിധവയുമായവര്‍. ഒറ്റയ്‌ക്കായിരുന്നെങ്കിലും അവര്‍ ഏകാന്തതയ്‌ക്കു കീഴ്‌പ്പെട്ടുപോയിരുന്നില്ല. ഇതിനാലാണ് അവര്‍ മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്ന നിത്യയൗവ്വനയുക്തരായത്. രണ്ടുപേര്‍ക്കുംകൂടി 7മക്കളും 12പേരക്കുട്ടികളുമുണ്ട്.

വിവാഹശേഷം അതിഥികള്‍ക്കായി നല്ലൊരു വിരുന്നുണ്ടായിരുന്നു.തുടര്‍ന്ന് പുതിയ ഭാര്യയേയും കൂടയിരുത്തി തന്റെ ടയോട്ട കൊറോള കാറില്‍ മാന്‍ ഓടിച്ചുപോയി. ഇപ്പോള്‍ വിവാഹിതരായത് എന്നൊരു ബോര്‍ഡ് കാറിനുമുന്നിലുണ്ടായിരുന്നു. അപ്പോള്‍ അവരുടെ മനസില്‍ ഗിറ്റാറിസ്റ്റു പാടിയപോലെ മഴവില്ലിനും അപ്പുറം എവിടെയോ പോകുന്നൊരു മനോഹര സ്വപ്‌നം ഉണ്ടായിരുന്നിരിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

Kerala

തെരുവുനായ ശല്യത്തിന് അന്ത്യം

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

Kerala

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

Kerala

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.