പുല്‍പ്പള്ളി: കോളേജ് ഇലക്ഷനോ’ട് അനുബന്ധിച്ച് നടന്ന എസ്എഫ്ഐ ആഹ്ലാദപ്രകടനത്തിനിടയില്‍ വ്യാഴാഴ്ച്ച മൂന്ന് കോളേജുകളിലെ എബിവിപിയുടെ കൊടിതോരണങ്ങല്‍ നശിപ്പിച്ചു.പുല്‍പ്പളളിയിലെ ജയശ്രീ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, പഴശ്ശിരാജ കോളേജ്, എസ്എന്‍ കോളേജ് എന്നിവിടങ്ങളിലെ എബിവിപിയുടെ കൊടിയും മറ്റുമാണ്എസ്എഫ്ഐക്കാരുടെ നേതൃത്വത്തില്‍ നശിപ്പിച്ചത്. പോലീസ് കാഴ്ച്ചക്കാരായി നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: