Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സപ്തംബര്‍ ഒന്നു മുതല്‍ പാലക്കാട് നഗരസഭ പ്ലാസ്റ്റിക് മുക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 09:51 pm IST
in Palakkad

പാലക്കാട്: പ്ലാസ്റ്റിക് മുക്തമാക്കാനുള്ള നഗരസഭയുടെ തീരുമാനങ്ങള്‍ക്ക് വ്യാപാരികളുടെ പിന്തുണ. പാലക്കാട് നഗരസഭ പരിധിയില്‍ðസപ്തംബര്‍ ഒന്നു മുതല്‍ എല്ലാതരത്തിലുമുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം നിരോധിക്കും. തുണി സഞ്ചികള്‍ പ്ലാസ്റ്റിക് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന പ്ലാസ്റ്റിക്/പ്രോപ്പ്‌ലീന്‍ അംശമുള്ള നോണ്‍വോവണ്‍ ക്യാരിബാഗുകളുടെ ഉപയോഗവും നിര്‍ത്തലാക്കും.

ഒരു തവണ ഉപയോഗിച്ച് കളയാന്‍ സാധിക്കുന്ന പ്ലേറ്റുകളും, ഗ്ലാസുകള്‍, അലൂമിനിയം ഫോയില്‍ തുടങ്ങിയവയുടെ ഉപയോഗവും നിരോധിക്കും. ഇവയിലെല്ലാം പ്ലാസ്റ്റിക് അംശമുള്ളതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും തുണികൊണ്ട് നിര്‍മ്മിച്ച സഞ്ചികള്‍ മാത്രമെ ഈ തീയ്യതിയ്‌ക്കു ശേഷം നഗരത്തില്‍ð ഉപയോഗിക്കാന്‍ പാടുകയുള്ളു. ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് എല്ലാ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കും.

ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പരമാവധി പിഴ ചുമത്തുകയും കച്ചവട ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. തട്ടുകടകള്‍, തെരുവോര കച്ചവടക്കാര്‍ എന്നിവര്‍ക്കും ഈ നിയമം ബാധകമാണ്. ഇതോടെ ഇനി മുതല്‍ð ഹോട്ടലുകളിലും കല്യാണ സദ്യകളിലും പേപ്പര്‍ ഗ്ലാസ്സുകള്‍ക്ക് പകരം സ്റ്റീല്‍ð ഗ്ലാസ്സുകളാവും ഉപയോഗിക്കുക.

പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടന്ന യോഗത്തില്‍ð വ്യാപാരി വ്യവസായി സംഘടനകള്‍, ഹോട്ടല്‍ð & റസ്റ്റോറന്റ് അസോസിയേഷന്‍, കാറ്ററിംഗ് അസോസിയേഷന്‍, വെജിറ്റബിള്‍ മര്‍ച്ചന്റ് അസോസിയേഷന്‍ തുടങ്ങിയ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത് നഗരസഭക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

തുണിസഞ്ചി ഉപയോഗത്തിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും നഗരസഭ സ്വന്തമായി സന്ദേശത്തോടുകൂടിയ ഒരു തുണി സഞ്ചി സൗജന്യമായി എത്തിക്കും. സപ്തംബര്‍ ഒന്നു മുതല്‍ð കടകളില്‍ð നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ð നിന്നും പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം തുണിസഞ്ചികളാണ് പൊതുജനങ്ങള്‍ക്ക് ലഭിക്കുക. പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധിക്കുന്നതോടെ ഇതു സംബന്ധിച്ച പരിശോധന കര്‍ശനമാക്കുകയും. ഇതിനായി പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കുകയും ചെയ്യും. രണ്ടരലക്ഷം തുണിസഞ്ചികള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് ഏര്‍പ്പാടു ചെയ്തതായി നഗരസഭ അറിയിച്ചു. വീടുകളില്‍ð സൗജന്യമായി വിതരണം ചെയ്യുന്ന തുണി സഞ്ചികള്‍ കുടുംബശ്രീ വനിതകളാണ് തയ്‌ക്കുക. ഇതിനു ഒരു സഞ്ചിയ്‌ക്ക് രണ്ടു രൂപ നിരക്കില്‍ð ഇവര്‍ക്ക് വേതനം നല്‍കും.

ആറര ലക്ഷം രൂപയുടെ ചെലവ് കണക്കാക്കുന്നുണ്ട് ഇത് സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭ്യമാക്കും. ഇതിനായി നൂറിലധികം കുടുംബശ്രീ അംഗങ്ങളെ തെരഞ്ഞെടുത്തു കഴിഞ്ഞു.സപ്തംബര്‍ ഒന്നിനകം രണ്ട് ലക്ഷത്തോളം തുണിസഞ്ചികളുടെ നിര്‍മ്മാണം ഉറപ്പാക്കുന്നതിനായി രണ്ട് ഏജന്‍സികളെയും തുണിസഞ്ചി നിര്‍മ്മാണം ഏല്പിച്ചിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, സെക്രട്ടറി രഘുരാമന്‍, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.കെ.ബുധ്‌രാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.മോഹനന്‍, എം.ഷമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.