ആലപ്പുഴ: കേരള പുലയര്‍ മഹാസഭ ജില്ലാ സമ്മേളനം നരസിംഹപുരം ഓഡിറ്റോറിയത്തില്‍ ആറിന് രാവിലെ പത്തിന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും. കെപിഎംഎസ് രക്ഷാധികാരി എസ്. ശശാങ്കന്, വൈസ് പ്രസിഡന്റ് മുണ്ടുകോട്ടക്കല്‍ സുരേന്ദ്രന്, ജന. സെക്രട്ടറി ടി.എന്‍. വിനോദ്, എസ്. സജീവ്കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ പ്രസിഡന്റ് കെ.ടി. സുരേന്ദ്രന് അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: