Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാഷണല്‍ സര്‍വീസ് സ്‌കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 10:09 pm IST
in Kerala

തിരുവനന്തപുരം: കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തെ നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

മികച്ച എന്‍എസ്എസ് പ്രവര്‍ത്തനത്തിന് യൂണിവേഴ്സിറ്റി തലത്തിലുള്ള അവാര്‍ഡിന് കോഴിക്കോട് സര്‍വകലാശാലയും മികച്ച ഡയറക്ടറേറ്റ് തലത്തിലുള്ള അവാര്‍ഡിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റ് ഡയറക്ടറേറ്റും ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയറക്ടറേറ്റും തെരഞ്ഞെടുക്കപ്പെട്ടു. 15,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മികച്ച യൂണിറ്റുകള്‍: ഗവ.കോളേജ് നെടുമങ്ങാട് (കേരള യൂണി) എംഇഎസ് കോളേജ്, എരുമേലി (എംജി), സെന്റ് മൈക്കിള്‍സ് , ചേര്‍ത്തല (കേരള), ഗവ. പോളി. പാലക്കാട് .സെന്റ് സേവ്യേഴ്സ് , ആലുവ (എംജി) ഗവ. ഐറ്റിഐ, ചാലക്കുടി, ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, മീഞ്ചന്ത, കോഴിക്കോട് (കാലിക്കറ്റ് ), ഇഎംഇഎ കോളേജ് , കൊണ്ടോട്ടി (കാലിക്കറ്റ് ), ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തട്ടക്കുഴ, ഇടുക്കി .

മികച്ച പ്രോഗ്രാം ഓഫീസര്‍മാര്‍. ഡോ. അന്‍സര്‍ ആര്‍.എന്‍, ഗവ. കോളേജ് നെടുമങ്ങാട് വി.ജി. ഹരീഷ് കുമാര്‍, എംഇഎസ് കോളേജ് എരുമേലി, പ്രതീഷ് പി, സെന്റ് മൈക്കിള്‍സ് കോളേജ്, ചേര്‍ത്തല . ബിജിമോള്‍ കെ.റ്റി, ഗവ. പോളി. പാലക്കാട്, ഡോ. രശ്മി വര്‍ഗീസ്, സെന്റ് സേവ്യേഴ്സ് ആലുവ , ജഗേഷ് എം.എന്‍, ഗവണ്‍മെന്റ് ഐടിഐ, ചാലക്കുടി, ഡോ.സി.പി.ബേബി ഷീബ, ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് മീഞ്ചന്ത, കോഴിക്കോട് , ഫിറോസ് കെ.റ്റി, ഇഎംഇഎ. കൊണ്ടോട്ടി, , രതീഷ് വി.ആര്‍, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തട്ടക്കുഴ

മികച്ച വോളന്റിയര്‍മാര്‍. നിതിന്‍ തോമസ്, സെന്റ് മൈക്കിള്‍സ് , ചേര്‍ത്തല , ജിബിന്‍ അലക്സ്, സെന്റ് ജോര്‍ജ് അരുവിത്തുറ, ദര്‍ശന എം.എസ്, കെ.ജി , പാമ്പാടി, അമൃതശ്രീ. ഇ, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കാലിക്കറ്റ് , പ്രിജോയ് പീറ്റര്‍ ഇ, വിദ്യാ അക്കാദമി തൃശൂര്‍ , ശാലിനി. എസ്, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ഹരിപ്പാട് , അമിത് ഷാരോണ്‍, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂവച്ചല്‍, തിരുവനന്തപുരം , മേഘ. കെ, കെ.എം.എം. ഗവ വിമന്‍സ് കോളേജ്, കണ്ണൂര്‍ , ശ്രുതി ലക്ഷ്മി.എസ്, സെന്റ് മൈക്കിള്‍സ് , ചേര്‍ത്തല , ശരത്. സി, ഗവ. എന്‍ജി. കോളേജ്, ഇടുക്കി), മുഹമ്മദ് അജ്മല്‍ ആര്‍.കെ, ജെഡിറ്റി ഇസ്ലാം കോളേജ് വെള്ളിമാടുകുന്ന് , അരുന്ധതി.ജെ, സെന്റ് സേവ്യേഴ്സ് , ആലുവ , ജൂഹി ഫാത്തിമ.റ്റി, എല്‍.ബി.എസ്. തിരുവനന്തപുരം, ചൈത്ര വിജയന്‍.കെ, ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, മീഞ്ചന്ത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

പുതിയ വാര്‍ത്തകള്‍

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.