തിരുവനന്തപുരം: കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തെ നാഷണല്‍ സര്‍വീസ് സ്കീം പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച എന്‍എസ്എസ് പ്രവര്‍ത്തനത്തിന് യൂണിവേഴ്സിറ്റി തലത്തിലുള്ള അവാര്‍ഡിന് കോഴിക്കോട് സര്‍വകലാശാലയും മികച്ച ഡയറക്ടറേറ്റ് തലത്തിലുള്ള അവാര്‍ഡിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റ് ഡയറക്ടറേറ്റും ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയറക്ടറേറ്റും തെരഞ്ഞെടുക്കപ്പെട്ടു. 15,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മികച്ച യൂണിറ്റുകള്‍: ഗവ.കോളേജ് നെടുമങ്ങാട് (കേരള യൂണി) എംഇഎസ് കോളേജ്, എരുമേലി (എംജി), സെന്റ് മൈക്കിള്‍സ് , ചേര്‍ത്തല (കേരള), ഗവ. പോളി. പാലക്കാട് .സെന്റ് സേവ്യേഴ്സ് , ആലുവ (എംജി) ഗവ. ഐറ്റിഐ, ചാലക്കുടി, ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, മീഞ്ചന്ത, കോഴിക്കോട് (കാലിക്കറ്റ് ), ഇഎംഇഎ കോളേജ് , കൊണ്ടോട്ടി (കാലിക്കറ്റ് ), ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തട്ടക്കുഴ, ഇടുക്കി .
മികച്ച പ്രോഗ്രാം ഓഫീസര്‍മാര്‍. ഡോ. അന്‍സര്‍ ആര്.എന്‍, ഗവ. കോളേജ് നെടുമങ്ങാട് വി.ജി. ഹരീഷ് കുമാര്‍, എംഇഎസ് കോളേജ് എരുമേലി, പ്രതീഷ് പി, സെന്റ് മൈക്കിള്‍സ് കോളേജ്, ചേര്‍ത്തല . ബിജിമോള്‍ കെ.റ്റി, ഗവ. പോളി. പാലക്കാട്, ഡോ. രശ്മി വര്‍ഗീസ്, സെന്റ് സേവ്യേഴ്സ് ആലുവ , ജഗേഷ് എം.എന്‍, ഗവണ്മെന്റ് ഐടിഐ, ചാലക്കുടി, ഡോ.സി.പി.ബേബി ഷീബ, ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് മീഞ്ചന്ത, കോഴിക്കോട് , ഫിറോസ് കെ.റ്റി, ഇഎംഇഎ. കൊണ്ടോട്ടി, , രതീഷ് വി.ആര്, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തട്ടക്കുഴ
മികച്ച വോളന്റിയര്‍മാര്‍. നിതിന്‍ തോമസ്, സെന്റ് മൈക്കിള്‍സ് , ചേര്‍ത്തല , ജിബിന്‍ അലക്സ്, സെന്റ് ജോര്‍ജ് അരുവിത്തുറ, ദര്‍ശന എം.എസ്, കെ.ജി , പാമ്പാടി, അമൃതശ്രീ. ഇ, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കാലിക്കറ്റ് , പ്രിജോയ് പീറ്റര്‍ ഇ, വിദ്യാ അക്കാദമി തൃശൂര്‍ , ശാലിനി. എസ്, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ഹരിപ്പാട് , അമിത് ഷാരോണ്‍, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂവച്ചല്‍, തിരുവനന്തപുരം , മേഘ. കെ, കെ.എം.എം. ഗവ വിമന്‍സ് കോളേജ്, കണ്ണൂര്‍ , ശ്രുതി ലക്ഷ്മി.എസ്, സെന്റ് മൈക്കിള്‍സ് , ചേര്‍ത്തല , ശരത്. സി, ഗവ. എന്‍ജി. കോളേജ്, ഇടുക്കി), മുഹമ്മദ് അജ്മല്‍ ആര്.കെ, ജെഡിറ്റി ഇസ്ലാം കോളേജ് വെള്ളിമാടുകുന്ന് , അരുന്ധതി.ജെ, സെന്റ് സേവ്യേഴ്സ് , ആലുവ , ജൂഹി ഫാത്തിമ.റ്റി, എല്‍.ബി.എസ്. തിരുവനന്തപുരം, ചൈത്ര വിജയന്.കെ, ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, മീഞ്ചന്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: