കല്‍പ്പറ്റ: കൈനാട്ടിയിലുള്ള ഗവണ്മെന്റ് ആശുപത്രിക്ക് സമീപമാണ് അനധികൃത കച്ചവടസ്ഥാപനങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ആശുപത്രി മതിലില്‍ പൊതുജനങ്ങള്‍ക്കുള്ള അറിവിലേക്കായി രോഗവിവരങ്ങളും, പ്രതിരോധ മാര്‍ഗ്ഗങ്ങളും ചിത്രീകരിച്ച മതിലിനെയാണ് ഷീറ്റുകള്‍ കെട്ടിമറച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് ചുമരെഴുത്ത് നടത്തിയത്. ഒറ്റ നോട്ടത്തില്‍ തന്നെ കൈയ്യേറ്റം കാണാന്‍ സാധിക്കുമെങ്കിലും ഒരു ഉദ്യോഗസ്ഥനും ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: