Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയുടെ കരട് ലിസ്റ്റില്‍ വ്യാപക ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 09:08 pm IST
in Kerala

കൊല്ലം: ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയുടെ കരട് ലിസ്റ്റില്‍ വ്യാപക ക്രമക്കേട് . ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കാനുള്ള സര്‍ക്കാരിന്റെ തിടുക്കവും പരിശീലനം ലഭിക്കാത്തവരെ സര്‍വേക്ക് നിയോഗിച്ചതുമാണ് ക്രമക്കേടുകള്‍ക്ക് കാരണമായത്. വീടില്ലാത്തവര്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് വീട് നിര്‍മിച്ച് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പാര്‍പ്പിട പദ്ധതിയാണ് ലൈഫ് മിഷന്‍ .

ഗുണഭോക്താക്കളെ കണ്ടെത്താന്‍ കുടുംബശ്രീ പ്രവര്‍ത്തകരെയാണ് സര്‍വേക്ക് നിയോഗിച്ചത്. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതരെന്നും ഭൂമിയില്ലാത്ത ഭവനരഹിതരെന്നും രണ്ടായി തിരിച്ചാണ് സര്‍വേ നടത്തിയത് . കുടുംബശ്രീ പ്രവര്‍ത്തകര്‍ ഓരോ ദിവസവും സര്‍വേ നടത്തി തയ്യാറാക്കുന്ന ഫോമുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ നേരിട്ട് പരിശോധന നടത്തി ഡാറ്റാ എന്‍ട്രിക്കായി കുടുംബശ്രീ ഐടി യൂണിറ്റുകളെ ഏല്‍പ്പിക്കണം.

എന്നാല്‍ പരിശീലനം ലഭിക്കാത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി കൊണ്ടുവന്ന ഫോമുകള്‍ മേല്‍ പരിശോധനയ്‌ക്ക് മുതിരാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സാക്ഷ്യപ്പെടുത്തി ഐടി യൂണിറ്റുകള്‍ക്ക് കൈമാറുകയായിരുന്നു. പല സ്ഥലങ്ങളിലും സര്‍വേ നടത്താതെ ഭരണകക്ഷികള്‍ക്ക് താല്‍പര്യമുള്ള അനര്‍ഹരേയും ലിസ്റ്റില്‍ തിരുകി കയറ്റി. സ്വന്തമായി വീടും വിദേശത്ത് ജോലി ഉള്ളവരും ലിസ്റ്റില്‍ കടന്ന് കൂടി. ഓല മേഞ്ഞ കുടിലുകള്‍ക്കും വീട്ട് നമ്പര്‍ ലഭിക്കുമെന്നുള്ളതുകൊണ്ട് സര്‍വേ ഫോമില്‍ നമ്പര്‍ നല്‍കിയവരേയും വ്യാപകമായി ഒഴിവാക്കി .

ഇത്തരത്തില്‍ അര്‍ഹതയ്‌ക്ക് പകരം കെടുകാര്യസ്ഥതയിലും സ്വജനപക്ഷാപാതത്തിലും ഊന്നിയ കരട് ലിസ്റ്റാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ട് ദിവത്തിനുള്ളില്‍ നൂറുകണക്കിന് പരാതികളാണ് പഞ്ചായത്തുകളില്‍ എത്തുന്നത് . ഈ മാസം പത്ത് വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരാതി ഉന്നയിക്കാം എന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം പ്രായോഗികത ഉണ്ടെന്നും ആശങ്കയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

പുതിയ വാര്‍ത്തകള്‍

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.