Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടിയേരി പിണറായിക്കിട്ടു പണിതു പണിത്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 03:18 pm IST
in Kerala

ലോകത്ത് സിപിഎമ്മിനുമാത്രമായി ഒരുവികാരവും ഭാഷയുമുണ്ടോ.സിപിഎമ്മിന്റെ നേതാക്കള്‍ ഓരോന്നു പറയുമ്പോള്‍ അങ്ങനെയൊക്കെ തോന്നിപ്പോകും.മാധ്യമപ്രവര്‍ത്തകരോട് പുറത്തുകടക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതു മനപ്പൂര്‍വം അല്ലെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്.

വരാന്‍ പാടില്ലാത്ത സ്ഥലത്തു വന്നതുകൊണ്ടുള്ള സ്വാഭാവിക പ്രതികരണമായിരുന്നുവത്രെ അത്.വരാന്‍പാടില്ലാത്ത സ്ഥലം എന്നുവെച്ചാല്‍ അത്രയ്‌ക്കു രഹസ്യമായ സ്ഥലം എന്നാണോ അര്‍ഥമാക്കേണ്ടത്.മസ്‌ക്കറ്റ് ഹോട്ടല്‍ അത്തരം രഹസ്യ ഇടമാണോ.സര്‍ക്കാര്‍ സമാധാന ചര്‍ച്ച നടത്തുന്നത് രഹസ്യ ഇടങ്ങളിലാണോ.

കോടിയേരിയില്‍നിന്നും ഇതില്‍ക്കൂടുതലൊന്നും ആരും പ്രതീക്ഷിക്കുകയില്ല.ആടിനെ പട്ടിയാക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ആള്‍ക്കാരാണല്ലോ.എന്നാലും ഇവര്‍ പറയുന്നതുമാത്രം വിശ്വസിക്കാന്‍ ആള്‍ക്കാര്‍ വിഡ്ഢികളാണെന്നു കരുതാന്‍മാത്രം ഉളുപ്പില്ലാത്തവരാണോ സിപിഎം.മൂഢസ്വര്‍ഗത്തില്‍ കഴിയാന്‍മാത്രമുള്ള പരിശീലനമാണോ കോടിയേരി ഉള്‍പ്പടെയുള്ളവര്‍ ഇന്നും പാര്‍ട്ടിക്‌ളാസുകളില്‍ നല്‍കുന്നത്.

പാര്‍ട്ടിക്കാരോ അനുഭാവികളോ അങ്ങനെ ആകുന്നതില്‍ കുഴപ്പമില്ല. അതവരുടെ വിധി.അല്ലാത്തവരും കേരളത്തില്‍ ജീവിക്കുന്നുണ്ടല്ലാ.അവരേയും വിഡ്ഢികളാക്കണോ.

ഇനി വരാന്‍ പാടില്ലാത്തിടത്തു വന്നുവെന്നിരിക്കട്ട.ഇങ്ങനെയാണോ അത്തരക്കാരെ പുറത്താക്കുന്നത്. വിവരദോഷിയായൊരു സെക്യൂരിറ്റിക്കാരന്റെ പണിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വേണമെന്നുണ്ടോ.

അതല്ലെങ്കില്‍ ക്യാമറ കത്തിയാണെന്നോ തോക്കാണെന്നോ പിണറായി ധരിച്ചുകാണുമോ.എം.വി.ജയരാജനെപ്പോലുള്ളവര്‍ ഉപദേശകരായ സ്ഥിതിക്ക് അങ്ങനെ ധരിപ്പിക്കാനും മതി.പിണറായിയുടെ ഇത്തരം അല്‍പ്പത്തമൊക്കെ കോടിയേരി സഖാവിനു സുഖിക്കും.എങ്ങനേയും പിണറായിക്കിട്ടു പണികൊടുക്കണമെന്നും പറഞ്ഞാണല്ലോ കോടിയേരി നടക്കുന്നത്.പക്ഷേ എല്ലാവരും കോടിയേരിയുടെ മനസുള്ളവരല്ലല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

Kerala

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

Bollywood

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

പാക് ചാരംശൃംഖലയില്‍പ്പെട്ടവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍
India

ഭാരതത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പാക് ചാരശൃംഖലയിലെ 22 പേര്‍ പിടിയില്‍

India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.