Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗള്‍ഫ് വ്യവസായിയുടെ വീടാക്രമിച്ചെന്ന കേസ് ഗൂഢാലോചനയെന്ന് അസ്ലം ഗുരുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 09:02 am IST
in Kerala

കോഴിക്കോട്: ഗള്‍ഫ് വ്യവസായി ഡോ. റബിയുള്ളയുടെ വീടാക്രമിച്ചെന്ന പേരില്‍ തനിക്കെതിരെ കേസെടുത്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് പോലീസ് അറസ്റ്റ് ചെയ്ത അസ്ലം ഗുരുക്കള്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്റെ പേരില്‍ കള്ളക്കേസുണ്ടാക്കി ജയിലില്‍ അടയ്‌ക്കുകയായിരുന്നു. സിപിഎം നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പോലീസ് കേസ്സെടുത്തതെന്നും അസ്ലം ഗുരുക്കള്‍ ആരോപിച്ചു.

പതിമൂന്ന് മണിക്കൂറിന് ശേഷമാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഈ സമയമത്രയും ചെലവഴിച്ചത് കേസ് കെട്ടിച്ചമയ്‌ക്കുന്നതിനു വേണ്ടിയായിരുന്നു. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. തന്റെ ബിജെപി ബന്ധമാണ് ഇത്തരത്തില്‍ ഗൂഢാലോചനയ്‌ക്കു കാരണമായത്. കള്ളക്കേസുണ്ടാക്കി ജയിലിലടച്ചതു മൂലം വലിയ മാനഹാനിയാണ് ഉണ്ടായത്.

റബിയുള്ളയുമായി വര്‍ഷങ്ങളുടെ അടുത്ത ബന്ധമുണ്ട്.

അതിനാലാണ് റബിയുള്ളയെ വീട്ടില്‍ കാണാനായി പോയത്. മാസങ്ങളായി റബിയുള്ള എവിടെയാണെന്നു വിവരമുണ്ടായിരുന്നില്ല. കൂടാതെ അദ്ദേഹത്തെ ചുറ്റിപ്പറ്റി പല അഭ്യൂഹങ്ങളും വിദേശത്ത് വാര്‍ത്തയായി വന്നു.

ഒരു സുഹൃത്തിന്റെ വിവാഹത്തിനായി കാസര്‍കോട് വന്നപ്പോഴാണ് റബിയുള്ളയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടത്. രോഗബാധിതനായി കിടപ്പിലായിരുന്നുവെന്നും തിരിച്ച് നിങ്ങളുടെ അടുത്തേക്ക് സജീവമായി വരുന്നുണ്ടെന്നുമാണ് അതില്‍ പറഞ്ഞത്.

ഇതു കണ്ടാണ് മലപ്പുറത്തെ വീട്ടിലെത്തി റബിയുള്ളയെ കാണാമെന്ന് തീരുമാനിച്ചത്. എന്നാല്‍, അവിടെ എത്തിയപ്പോള്‍ അദ്ദേഹത്തെ കാണാന്‍ വിസമ്മതിച്ചു. മോശമായ രീതിയില്‍ പെരുമാറി. പുറത്തു നിന്നെത്തിയ ഗുണ്ടകള്‍ ആക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തു. പോലീസെത്തിയാണ് തന്റെ ഗണ്‍മാനടക്കമുള്ളവരെ രക്ഷപ്പെടുത്തിയത്.

ഈ വിവരം അറിയിക്കുന്നതിനായി പല പോലീസ് ഓഫീസര്‍മാരെയും ബന്ധപ്പെട്ടെങ്കിലും അവരും കൃത്യമായ വിവരം നല്‍കിയില്ല. തുടര്‍ന്ന് കോഴിക്കോട്ടെത്തി മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. അവിടെയും മണിക്കൂറുകള്‍ ചെലവഴിക്കേണ്ടിവന്നു. ഒടുവില്‍ പോലീസ് വണ്ടിയില്‍ കയറ്റി മലപ്പുറത്തെത്തിച്ചു. അവിടെ എത്തിയപ്പോഴാണ് തനിക്കെതിരെ കേസ് കെട്ടിച്ചമയ്‌ക്കുകയായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മനസിലായത്.

സ്റ്റേറ്റ് ലെവല്‍ വൈ കാറ്റഗറി സുരക്ഷയുള്ള താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സുഹൃത്തിനുമൊപ്പം വീടാക്രമിച്ചുവെന്നാണ് കള്ളപ്പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍, വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ യാഥാര്‍ത്ഥ്യം മനസ്സിലാകുമെന്നും അസ്ലം ഗുരുക്കള്‍ കൂട്ടിച്ചേര്‍ത്തു. പ്രൈവറ്റ് സെക്രട്ടറി അനീഷ്, സുരക്ഷാ ഉദ്യോഗസ്ഥരായ സുകുമാര്‍, കേശവമൂര്‍ത്തി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

Samskriti

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

News

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

News

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

പുതിയ വാര്‍ത്തകള്‍

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.