കല്‍പ്പറ്റ: ദീന് ദയാല്‍ അ ന്ത്യോദയ-ദേശീയ നഗര ഉപ ജീവന മിഷന് പദ്ധതിയുടെ ഭാഗമായി നഗരസഭകളിലെ സ്ഥിരം താമസക്കാരായ യുവതീയുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്കു ന്നു.
18വയസ്സിനും 35വയസ്സിനും ഇടയിലുള്ള യുവാക്കള്‍ക്കാണ് പരിശീലനം നല് കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലും വിദേശ ത്തും തൊഴില്‍ ഉറപ്പാക്കും. എന്‍സിവിടി, എസ്എസ്സി എന്നീ ഗവര്‍ണ്‍മെന്റ ഏജന് സികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്ന കോഴ്സുകള്‍ പൂര്‍ണ്ണമായും സൗജന്യമാണ്. വെജിറ്റബിള്‍ ആന്റ ഫ്രൂട്ട് പ്രോസസ്സിംഗ്, ഫിറ്റര്‍ മെക്കാനിക്ക്, ആയുര്‍വ്വേദ സ്പാ തെറാപ്പി, അക്കൗണ്ടിംഗ്, സര്‍വ്വെയര്‍, ഓട്ടോകാഡ്, വെ ബ്ഡിസൈനിംഗ് തുടങ്ങിയ വിവിധ മേഖലകളില്‍ പരിശീലനം ലഭ്യമാക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല് പ്പര്യമുള്ളവര് അതത് നഗരസഭകളിലെ കുടുംബശ്രീ സിഡിഎസ്ഓഫീസില്അപേ ക്ഷസമര്പ്പിക്കണമെന്ന് കുടുംബശ്രീ ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ അിറയിച്ചു. വിശദാശംങ്ങള്‍ക്ക്: 9544109096
പ്രതികരിക്കാൻ ഇവിടെ എഴുതുക: