Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജില്ലയില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2017, 08:19 pm IST
in Palakkad

പാലക്കാട്: ജില്ലയില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ നടന്ന 1254 വാഹനാപകടങ്ങളില്‍ 212 പേര്‍ മരിക്കുകയും 1352 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജനുവരി മുതല്‍ ജൂണ്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് ഇത്രയധികം അപകടങ്ങള്‍ ഉണ്ടായത്. അമിത വേഗതയും,അശ്രദ്ധയും മദ്യപിച്ച് വാഹനമോടിക്കുന്നതും, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നതുമാണ് അപകടങ്ങള്‍ പെരുകാന്‍ കാരണമെന്നാണ് ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാണ് കൂടുതലും ആള്‍ക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും മരണപ്പെടുന്നതും. ഇങ്ങനെ അപകടം സംഭവിക്കുന്നത് ഏറെയും യുവാക്കള്‍ക്കാണ്. അമിത വേഗതയും മത്സരയോട്ടവുമാണ് യുവാക്കളെ മരണത്തില്‍ക്കൊണ്ട് ചാടിക്കുന്നത്.

അപടത്തില്‍പ്പെടുന്നവര്‍ ഏറെയും ഹെല്‍മെറ്റ് ഉപയോഗിക്കാത്തതിനാല്‍ തലയ്‌ക്ക് ഗുരുതരമായി പരിക്ക് പറ്റുന്നതിനാലാണ് മരണം സംഭവിക്കുന്നത്. ഏറെ അപകടങ്ങളും രാത്രികാലങ്ങളിലാണ് സംഭവിക്കുന്നത്. രാത്രി കാലങ്ങളില്‍ റോഡുകളില്‍ തിരക്ക് കുറവായതിനാല്‍ ഭൂരിഭാഗം വാഹനങ്ങളും അമിത വേഗത്തിലാണ് യാത്ര. ഇതില്‍ ഭൂരിഭാഗം പേരും മദ്യപിച്ചുമാണ് വാഹനം ഓടിക്കുന്നതും. അപകടങ്ങള്‍ ഉണ്ടാവാനുള്ള കാരണവും ഇതുതന്നെയാണ്. റോഡ് നിര്‍മ്മിതിയിലെ അപാകതയും സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ചയും പല മേഖലയിലും വാഹനാപകടങ്ങള്‍ പെരുകുവാന്‍ കാരണമാകുന്നുണ്ട്.

ഔദ്യോഗിക കണക്ക് പ്രകാരം 2010 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍ ജില്ലയില്‍ 17108 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 2770 പേര്‍ മരിക്കുകയും 19299 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഓരോ വര്‍ഷം കഴിയുംതോറും ഇരട്ടിയലധികം മരണങ്ങളും അപകടങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഏറ്റവുമധികം അപകടങ്ങള്‍ നടന്നിട്ടുള്ളത് ദേശീയ പാതയിലാണെന്നതും എടുത്തുപറയേണ്ടതാണ്. അടുത്തകാലത്തായി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദിവസങ്ങള്‍ വിരളമാണ്. വലിയ അപകടങ്ങളും മരണങ്ങളും മാത്രമാണ് ഔദ്യോഗിക രേഖകളില്‍ ഉണ്ടാവുക. ചെറിയ അപകടങ്ങളൊന്നും കണക്കുകളില്‍ പെടാറില്ല. ആ കണക്കുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ വാഹനാപകടങ്ങളുടെ എണ്ണം പതിന്‍മടങ്ങ് വര്‍ദ്ധിക്കും.

റോഡ് നിര്‍മ്മിതിയിലെ അശാസ്ത്രീയതയാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് റോഡ് സുരക്ഷാ കമ്മീഷന്‍ വിലയിരുത്തുന്നത്. ഒട്ടുമിക്ക സ്ഥലങ്ങളിലും കൊടും വളവുകളിലും അപകട മേഖലകളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ല. രാത്രി കാലങ്ങളില്‍ തെരുവിളക്കുകള്‍ പ്രകാശിക്കാത്തതും അപകടങ്ങള്‍ ഉണ്ടാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

India

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.