Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഈച്ചകള്‍ അരങ്ങു വാഴുന്ന തീന്‍മേശകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 09:20 pm IST
in Thrissur

ചാവക്കാട്: തീരദേശ പ്രദേശത്തെ ഭക്ഷണശാലകളുടെ ഏറ്റവും വലിയ ഭീഷണിയാണ് ഈച്ചകള്‍. ചാവക്കാട് നഗരത്തിലും മുനിസിപ്പല്‍ പടിഞ്ഞാറന്‍ മേഖലയിലും കടപ്പുറം പഞ്ചായത്ത് പ്രദേശങ്ങളിലുമുള്ള ഹോട്ടലുകളില്‍ ഈച്ച ശല്യം നിയന്ത്രിക്കാനാവാതെ പെരുകുന്നതിനാല്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ ദുരിതമനുഭവിക്കുന്നു. വെളിച്ചെണ്ണയും കര്‍പ്പൂരവും കലര്‍ന്ന മിശ്രിതം മേശയില്‍ പുരട്ടി ഈച്ച ശല്യം ഒഴിവാക്കാനുള്ള ഹോട്ടലുടമളുടെ ശ്രമം ഒരു പരിധിവരെ വിജയിക്കാറുണ്ട.് എങ്കിലും ഇതിന്റെ രൂക്ഷഗന്ധം ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് മനം പിരട്ടലുണ്ടാക്കുന്നു.

മാലിന്യം നിറഞ്ഞതും വൃത്തിയില്ലാത്തതുമായ അന്തരീക്ഷമാണ് ഈച്ചകളുടെ പ്രജനനത്തിന് കാരണമാകുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വല്ലപ്പോഴുമൊരിക്കല്‍ പരിശോധന നടത്തി പിഴ ഈടാക്കാറുണ്ട്. എങ്കിലും ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാവുന്ന ശാസ്ത്രീയ നിര്‍ദ്ദേശങ്ങളോ ബോധവല്‍ക്കരണ ക്ലാസ്സുകളോ നല്‍കാറില്ല എന്ന് ഹോട്ടലുടമകള്‍ പറഞ്ഞു. സസ്യേതര ഭക്ഷണങ്ങളോട് പൊതുവെ ആഭിമുഖ്യമുള്ളവരാണ് ചാവക്കാട്ടുകാര്‍ .അതുകൊണ്ടുതന്നെ ചാവക്കാട് പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ മത്സ്യമാംസാഹാരങ്ങളുടെ വൈവിധ്യ രുചികള്‍ അവതരിപ്പിക്കുന്നതിനായി ഹോട്ടലുകള്‍ മത്സരിക്കുകയാണ്. ഈ മത്സരത്തിന്റെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളെ, പ്രത്യേകിച്ച് ബംഗാള്‍ ,ബീഹാര്‍ തുടങ്ങിയ സ്ഥലത്തു നിന്നുള്ള തൊഴിലാളികളാണ് ചാവക്കാട് പ്രദേശത്തെ ഹോട്ടലുകളില്‍ കുശിനി കാരായുള്ളത്. ഇവരില്‍ പലരും പല തരത്തിലുള്ള സാംക്രമിക രോഗങ്ങളുള്ളവരാണ്.

ഒരു നഗരം എന്ന നിലയ്‌ക്ക് മുഖം പോലും നന്നായിട്ടില്ലാത്ത ചാവക്കാടിന്റെ ഹോട്ടലുകളെല്ലാം മുഖം മിനുക്കിയ പൊങ്ങച്ചവുമായി ഉപഭോക്താവിനെ ആകര്‍ഷിക്കുവാന്‍ പര്യാപ്തമായ ആലങ്കാരിക ഭംഗി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എങ്കിലും ശുദ്ധവും ശാസ്ത്രീയവുമായ അടുക്കളകളൊരുക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.

യോഗ്യമല്ലാത്ത പച്ചക്കറികളും ,പെട്ടെന്ന് മടുപ്പ് തോന്നാവുന്ന ജയ അരിയുമാണ് മിക്ക ഹോട്ടലുകളിലും ഉപയോഗിക്കുന്നത്. ചൈനീസ് ഫുഡ് ഫാസ്റ്റ്ഫുഡ് കടകളും ഇവിടെ സജ്ജീവമാണ്.

വില കുറഞ്ഞ പാചക എണ്ണകളുടെ പലനാളായുള്ള ഉപയോഗവും വീര്യം കൂടിയ സുഗന്ധദ്രവ്യങ്ങളുടെ അമിതോപയോഗവും മൂലം ഗുരുതരമായ ആരോഗ്യ അപകടങ്ങളാണ് ഇവിടത്തുകാര്‍ അനുഭവിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.