Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പഴകിയ ഭക്ഷണം വിളമ്പുന്ന പരിഷ്‌കൃത ഹോട്ടലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 09:18 pm IST
in Thrissur

ഇരിങ്ങാലക്കുട : ജനങ്ങളെ കബളിപ്പിച്ച് പഴകിയ ഭക്ഷണങ്ങള്‍ വിളമ്പുന്ന ഹോട്ടലുകള്‍ വിലസുമ്പോള്‍ ആരോഗ്യവിഭാഗത്തിന് തികഞ്ഞ അവഗണന. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഹോട്ടലുകളില്‍ നടക്കുന്ന റെയ്ഡില്‍ കുറച്ചു പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിക്കുമെങ്കിലും ഹോട്ടലുകളുടെ പേര് പരസ്യപ്പെടുത്താതെ അവരെ രക്ഷപ്പെടുത്തുന്ന കാഴ്ചയാണ് ഇരിങ്ങാലക്കുട നഗരസഭാ ആരോഗ്യ വിഭാഗം നടത്തിവരുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളിലായി കേരളത്തില്‍ എവിടെയെങ്കിലും ഭക്ഷ്യവിഷബാധയോ മറ്റും നടക്കുമ്പോള്‍ പേരിന് ഹോട്ടലുകളില്‍ റെയ്‌ഡെന്ന പേരില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിക്കുകയാണ് പതിവ്.

മാധ്യമപ്രവര്‍ത്തകര്‍ ഹോട്ടലുകളുടെ പേര് ചോദിക്കുമ്പോള്‍ പേര് പറയാന്‍ വിസമ്മതിക്കുകയാണ് ആരോഗ്യഅധികൃതര്‍. ഏതെല്ലാം ഹോട്ടലുകളാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നും പഴകിയതും കേടുവന്നതുമായ ഭക്ഷണം ഉപപോക്താക്കള്‍ക്കു നല്‍കാന്‍ തയാറാക്കി വെച്ചിരുന്നതെന്നു പറയാന്‍ പറ്റില്ലെന്നും നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ശഠിക്കുകയാണ് ചെയ്യുക. ഇരിങ്ങാലക്കുടയില്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ 9 ഹോട്ടലുകളും 2 കാറ്ററിങ് സ്ഥാപനങ്ങളും പരിശോധിച്ചു പഴകിയ ചിക്കന്‍ കറി, പഴകിയ എണ്ണ, റോസ്‌റ്, ബീഫ്, ചപ്പാത്തി, തൈര്, പപ്പടം, ആഴ്ചകളോളം പഴക്കമുള്ള ഫ്രീസറിലെ മീന്‍, ഉപയോഗിച്ച ചായ പൊടി തുടങ്ങീ വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു.

ഹോട്ടലുകളുടെ മുന്‍വശം ആധുനിക രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും അടുക്കളഭാഗം വൃത്തിഹീനമായാണ് കാണുന്നതെന്ന് ആരോഗ്യഉദ്യോഗസ്ഥര്‍ സ്വകാര്യമായി പറയുന്നു. റെയ്ഡ് നടത്തി ഓഫിസിലെത്തും മുമ്പേ ഉന്നതര്‍ ഇടപെട്ട് കേസെടുക്കാതെ ഒതുക്കിതീര്‍ക്കലാണ് നടക്കുന്നത്. ഉദ്യോഗസ്ഥര്‍ സാമ്പത്തിക ലാഭത്തിനു വേണ്ടിയാണു ഹോട്ടലുകളുടെ പേര് മൂടി വെക്കുന്നതെന്നാണ് നാട്ടുകാര്‍ പരാതിയായി പറയുന്നു.

ഹോട്ടല്‍ മാലിന്യങ്ങള്‍ പൊതു ഓടകളിലേക്ക് ഒഴുക്കിവിടുന്നു. ഇതിനെതിരെ പൊതുജനങ്ങളും റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളിലും നിയമപരമായും സമരമാര്‍ഗത്തിലൂടെയും പൊരുതുന്നു. പല ഹോട്ടലുകളിലും മാലിന്യസംസ്‌കരണ കേന്ദ്രങ്ങള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്. ഇതുപോലെതന്നെയാണ് ഒരു മാനദണ്ഡങ്ങളും പാലിക്കാതെ കാറ്ററിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കാറ്ററിംഗ് കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും പൊതുജനങ്ങള്‍ക്ക് വലിയ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കാനകളിലും ഓടകളിലേക്കും ഒഴുക്കുന്നത് ഇരിങ്ങാലക്കുടയില്‍ പതിവായിരിക്കുകയാണ്.

കോഴിവേസ്റ്റ്, മറ്റുമാലിന്യങ്ങള്‍ രാത്രിയുടെ മറവില്‍ പാടങ്ങളിലും, റോഡുകളിലും തള്ളുന്നതിന്റെ വാര്‍ത്തകള്‍ അടുത്തിടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. പരാതികള്‍ അധികൃതര്‍ അവഗണിക്കുന്നതാണ് ഈ രീതിയിലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

Kerala

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

Kerala

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.