Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജലനിരപ്പ് ഉയര്‍ന്നില്ല: ജനപ്രതിനിധികള്‍ മൂലത്തറ ഡാം സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 09:08 pm IST
in Palakkad

കൊല്ലങ്കോട്: കാലവര്‍ഷത്തില്‍ ലഭിക്കേണ്ട മഴയുടെ അളവ് കുറഞ്ഞതിനാല്‍ കാര്‍ഷിക മേഖലയിലുള്ള കര്‍ഷകരുടെ ആശങ്ക കൂടിയതോടെ മങ്കര ചുള്ളിയാര്‍ഡാമുകളില്‍ വെള്ളം എത്തിക്കുന്നതിനായി കെ.ബാബു എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം മൂലത്തറ കമ്പാലത്തറ ഏരികള്‍ സന്ദര്‍ശിച്ചു.

കുടിവെള്ളത്തിനും കാര്‍ഷിക ആവശ്യത്തിനുള്ള മീങ്കര ഡാമിലെ ജലവിതാനം ഉയരാത്തതില്‍ കാര്‍ഷിക മേഖലയ്‌ക്കും കുടിവെള്ളത്തിനും കടുത്ത ക്ഷാമം നേരിടുമെന്നതിനാല്‍ മീങ്കര ഡാമിലേക്ക് വെള്ളം എത്തിക്കുന്നതിന് ശ്രമത്തിനായാണ് ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചത്. മൂലത്തറ ഏരിയില്‍ വെള്ളം ഇല്ലാത്തതും, കമ്പാലത്തറ ഏരിയിലെ വെള്ളത്തിന്റെ കുറവും മീങ്കര ഡാമിലേക്ക് വെള്ളം എത്തിക്കാന്‍ പ്രയാസകമാകും. എന്നാല്‍ മഴ ലഭിക്കുന്ന മുറയ്‌ക്ക് തമിഴ്‌നാട്ടില്‍ നിന്നു എത്തുന്ന വെള്ളം മണക്കടവ് വിയറില്‍ നിന്നും ഫ്‌ലഡ് വാട്ടര്‍ എന്നത് മൂലത്തറയില്‍ എത്തിയാല്‍ ചിറ്റൂര്‍ പുഴയ്‌ക്കും ഇടതുകെനാല്‍ വഴി കബാലത്തറ ഏരിയില്‍ എത്തിച്ചാല്‍ മാത്രമേ കാര്‍ഷിക മേഖലയ് രക്ഷപ്പെടുത്താനും കുടിവെള്ളത്തിനുമായി മീങ്കര ഡാമിലെ ജലവിതാനം ഉയര്‍ത്തുന്നതിനും കഴിയൂ.

പറമ്പിക്കുളം തൂക്കക്കടവ് പരിവാരിപ്പള്ളം തിരുമൂര്‍ത്തി ഡാമുകളിലെ ജലവിതാനം താഴ്ന്നതോടെ കേരളത്തിലേക്ക് ഒഴുകി വരുന്ന വെള്ളത്തിന്റെ അളവിലുണ്ടായ കുറവാണ് മൂലത്തറ ഏരിയില്‍ വെള്ളത്തിന്റെ കുറവിന് കാരണമായത്. നിലവിലുള്ള വെള്ളം കമ്പാലത്തറ ഏരിയിലേക്ക് വെള്ളം ഒഴുക്കിവിടുന്നതായും അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ചാര്‍ജുള്ള കൊഴിഞ്ഞാമ്പാറന്‍ പറഞ്ഞു. ജലവകുപ്പ് ഉദ്യോഗസ്ഥരുമായി കെ.ബാബു എംഎല്‍എ ചര്‍ച്ച നടത്തി.

എംഎല്‍എയോടൊപ്പം മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ്, കൊടുവായൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണപ്രസാദ്, തിരു ചന്ദ്രന്‍, കണ്ടമുത്തന്‍, ദേവി ദാസ് എന്നിവരും ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

India

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.