തിരുവല്ല : റവന്യു അധികൃതരും ഭൂമാഫിയയൂം തമ്മിലുള്ള ബന്ധം ശക്തമായതിനാല്‍ സാധാരണക്കാരന് നീതി നിഷേധിക്കപ്പെടുകയാണെന്ന് ആരോപിച്ച് ബിജെപി ധര്‍ണ നടത്തി. ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. ഹരികൃഷ്ണന് ഉദ്ഘാടനം ചെയ്തു. കവിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഡി. സനല്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എം ഡി ദിനേശ് കുമാര്‍, പട്ടിക ജാതി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ബൈജുക്കുട്ടന്‍, ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: