Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നേഴ്‌സിങ്ങ് സമരം: ആശങ്കയും പ്രതിഷേധവും തീരാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 09:36 pm IST
in Thrissur

തൃശൂര്‍: ശമ്പളവര്‍ദ്ധനവ് സംബന്ധിച്ച് ആശങ്കകള്‍ തീരാതെ നേഴ്‌സുമാര്‍. ചിലയിടങ്ങളില്‍ മാനേജ്‌മെന്റുകള്‍ പ്രതികാരനടപടി തുടരുന്നതായും അവര്‍ പറഞ്ഞു.

അമ്പത് കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളിലെ വേതനം തീരുമാനമാകാത്തതില്‍ ആശങ്കയുണ്ട്. പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഈ സമിതിയുടെ ശുപാര്‍ശകള്‍ മാനേജ്‌മെന്റ് അംഗീകരിക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്.

തൃശൂര്‍ അശ്വിനി, കോട്ടയം ഭാരത് തുടങ്ങി ചില ആശുപത്രി മാനേജ്‌മെന്റുകള്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥക്ക് വിരുദ്ധമായി പ്രതികാര നടപടി തുടരുകയാണെന്ന് യുഎന്‍എ ഭാരവാഹികള്‍ ആരോപിച്ചു. പ്രശ്‌നപരിഹാരത്തിനായി ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലും മാനേജ്‌മെന്റ് കടുത്ത നിലപാടെടുത്തതോടെ അനുരഞ്ജനം നടന്നില്ലെന്നും നഴ്‌സസ് അസോസിയേയഷന്‍ ആരോപിച്ചു..

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നഴ്‌സ്മാരുടെ സംഘടനാ നേതാക്കളും ഹോസ്പിറ്റല്‍ പ്രതിനിധികളും തമ്മില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ നഴ്‌സുമാര്‍ക്കെതിരെ പ്രതികാരനടപടി പാടില്ലെന്ന് തീരുമാനിച്ചിരുന്നു. ഇത് അവഗണിച്ചാണ് മാനേജ്‌മെന്റിന്റെ നടപടിയെന്നും അവസാനിപ്പിച്ചില്ലെങ്കില്‍ പണിമുടക്ക് സമരം തുടരുമെന്നും യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചു.

തൊഴില്‍ മന്ത്രിയും തൊഴില്‍, ആരോഗ്യം, നിയമ വകുപ്പ് സെക്രട്ടറിമാരും മാത്രമുള്ള ഒരു സമിതിയാണ് മിനിമം വേജ് നിശ്ചയിക്കുന്നതിനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. മറ്റുവിദഗ്ദരില്ലാത്ത ഈ കമ്മിറ്റി, ഒരുമാസത്തിനകം 50 മുതല്‍ 500 കിടക്കകള്‍ വരെയുള്ള മുഴുവന്‍ ആശുപത്രികളിലെയും പ്രശ്‌നങ്ങള്‍ പഠിക്കുകയും പരിശോധിക്കുകയും ചെയ്യുക എളുപ്പമല്ല. ഇതോടെ സുപ്രീം കോടതി കൈമാറിയ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ശുപാര്‍ശ നല്‍കി തലയൂരാനായിരിക്കും സമിതി തയ്യാറാവുക. തീരുമാനം മറിച്ചായാല്‍ നഴ്‌സുമാരുടെ സമരവും കോടതിയുടെ ഇടപെടലും ഉണ്ടാകുമെന്ന് ഉറപ്പാണ്.

17 മുതല്‍ അനിശ്ചിതകാല പണിമുടക്കും, 21 മുതല്‍ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധവും പ്രഖ്യാപിച്ചതോടെയാണ് അതുവരെ സമരത്തിനെതിരെ നിസംഗത പുലര്‍ത്തിയ മുഖ്യമന്ത്രിയുടെ നിലപാടില്‍ അയവുവന്നത്.

ജില്ലാ പ്രസിഡന്റ് ഡൈഫിന്‍ ഡേവിസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഷോബി ജോസഫ്, സുജനപാല്‍ അച്യുതന്‍, സംസ്ഥാന ജോ.സെക്രട്ടറി രശ്മി പരമേശ്വരന്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ബെല്‍ജോ ഏലിയാസ്, തൃശൂര്‍ ജില്ലാ സെക്രട്ടറി സിനി എ രാഘവന്‍, ജില്ലാ വൈസ് പ്രസിഡന്റ് സുധീപ് ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

Kerala

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.