തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഐടി പഠനഗവേഷണ സ്വയംഭരണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്‌കേരള (ഐഐഐടിഎംകെ) മെഷീന്‍ ഇന്റലിജന്‍സ്, ജിയോസ്‌പേഷ്യല്‍ അനലറ്റിക്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷനോടുകൂടിയ എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു ടെക്‌നോപാര്‍ക്ക് ക്യാമ്പസില്‍ ജൂലൈ 25നാണ് അഡ്മിഷന്‍. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് വേേു://ംംം.ശശശാേസ.മര.ശി/മറാശശൈീി/. യോഗ്യരായ വിദ്യാര്‍ഥികള്‍ ജൂലൈ 25നോ അതിന് മുന്‍പോ മറാശശൈീി@ശശശാേസ.മര.ശി എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
















