കൊച്ചി: ചതയോപഹാരം ഗുരുദേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ദൈവദശകം സ്കോളര്‍ഷിപ്പ് പഠനോപകരണ വിതരണം 22 ന് കലൂര്‍ ഗുരുദേവ ക്ഷേത്രസന്നിധിയില്‍ നടത്തും. ആനന്ദചന്ദ്രോദയം സഭ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്കൂള്‍ മാനേജര്‍ പി.ഐ. തമ്പി അധ്യക്ഷത വഹിക്കും. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് അഡ്വ. വക്കം എന്‍. വിജയന് ഉദ്ഘാടനം ചെയ്യും. സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. കെ.ആര്. രാജപ്പന് സ്കോളര്‍ഷിപ്പ് വിതരണം നിര്‍വഹിക്കും. ശ്രീനാരായണഗിരിയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ ശ്യാമള രാജന് വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: