Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത ജില്ലയില്‍ റോഡുകള്‍ കുളമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2017, 09:09 pm IST
in Pathanamthitta

പത്തനംതിട്ട: മഴക്കാലമായതോടെ ജില്ലയിലെ റോഡുകളുടെ അവസ്ഥ ദയനീയമായി. റോഡുകളുടെ ശോച്യാവസ്ഥമൂലം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.

മഴ പെയ്തു കഴിഞ്ഞാല്‍ വെളളം ഒഴുകിപ്പോകാന്‍വേണ്ട സൗകര്യം ഇല്ലാത്ത റോഡുകളാണ് നിലവില്‍ റോഡ് തകര്‍ച്ചക്ക് കാരണം. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇത് കാണിക്കുന്നത്. വെളളം കെട്ടിനിന്ന് റോഡില്‍ കുണ്ടുംകുഴിയും വര്‍ധിച്ച് സഞ്ചാര യോഗ്യമല്ലാതാവുകയാണ് പതിവ്. പല റോഡുകളുടേയും അവസ്ഥയിതാണ്. ശബരിമല തീര്‍ത്ഥാടനം പോലെയുള്ള അവസരങ്ങളില്‍ റോഡുകളുടെ അവസ്ഥ കുറ്റമറ്റതാക്കി മാറ്റുവാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ആവശ്യമായ നടപടികളെടുക്കേണ്ടതുണ്ട്.

അടൂര്‍ മുതല്‍ ശാസ്താംകോട്ട, മെയിന്‍ റോഡിന്റേയും തിരുവല്ല- കുമ്പഴ ഹൈവേ പോലുള്ള 32.8 കി.മീ. ദൂരപരിധിയുള്ള സംസ്ഥാന പാതകളുടേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന റോഡുകളുടേയും മറ്റും അവസ്ഥ ഇതുതന്നെയാണ്. കൃത്യസമയങ്ങളില്‍ റീടാറിംഗ് ഉള്‍പ്പെടെയുള്ളവ നടത്താത്തതും റോഡുകളിലെ കുഴികള്‍ അടയ്‌ക്കാത്തതും മറ്റുമാണ് റോഡുകളുടെ അവസ്ഥ ഇത്തരത്തില്‍ മാറിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

റോഡ് നിര്‍മാണം കുറ്റമറ്റ രീതിയിലാക്കുക, റോഡുകളിലെ പ്രശ്‌നമേഖലകള്‍ കണ്ടെത്തി പോരായ്‌മകള്‍ പരിഹരിക്കുക, കാല്‍നടക്കാര്‍ക്കു സുരക്ഷിതമായി പോകാന്‍ സൗകര്യമുറപ്പാക്കുക തുടങ്ങിയ നടപടികള്‍ വേണം. നടപ്പാതകളിലെ കയ്യേറ്റങ്ങളും ഒഴിപ്പിക്കേണ്ടതുണ്ട്. ശബരിമല തീര്‍ത്ഥടനമുള്‍പ്പെടെയുള്ള സമയങ്ങളിലെ റോഡുകളുടെ വികസനത്തിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആരായുവാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി കളക്ടര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.

ഇതിന്റെ എസ്റ്റിമേറ്റ് തുകയുടേയും തെരഞ്ഞെടുക്കേണ്ട പാതകളുടേയും മറ്റും കണക്കുകള്‍ ഈ മാസവസാനത്തോടുകൂടി ലഭ്യമാകുമെന്നും അധികൃതര്‍ പറഞ്ഞു. റോഡുകളുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പല ഫണ്ടുകളും യഥാക്രമം വിനിയോഗിക്കുവാന്‍ സംസ്ഥാന ഗവണ്‍മെന്റിന് ആയിട്ടില്ല എന്ന ആരോപണവും ശക്തമാണ്.

ടാറിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ കരാറുകാരെ ഏല്‍പ്പിക്കുമ്പോള്‍ അതിന്റെ സുഗമമായ നടത്തിപ്പിനെപ്പറ്റി അന്വേഷണം നടത്തുവാനും അധികൃതര്‍ തയ്യാറാകേണ്ടതുണ്ട്.

ഒരു നാടിന്റെ സാമൂഹികവും സാമ്പത്തികവും വ്യാവസായികവുമായ വളര്‍ച്ചയില്‍ അവിടത്തെ ഗതാഗത സംവിധാനത്തിന് വിലയേറിയ പങ്കുണ്ട്. സുരക്ഷിതവും ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പര്യാപ്തവുമായ ഗതാഗത സൗകര്യമുണ്ടെങ്കില്‍ മാത്രമേ നാടിന്റെ വളര്‍ച്ച മുന്നോട്ട് കുതിക്കുകയുളളു.

അതിന് നാട്ടിലെ റോഡുകള്‍ മികച്ച നിലവാരത്തിലേക്കുയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ എടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.