കണ്ണൂര്‍: കണ്ണൂര്‍ റുഡ്സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് അലൂമിനിയം ഫാബ്രിക്കേഷന്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഒരു മാസത്തെ പരിശീലന പരിപാടിയില്‍ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, മാഹി ജില്ലകളിലെ 18നും 45നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, എന്നിവ കാണിച്ച ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ജുലൈ 25നു മുമ്പായി അപേക്ഷിക്കുക. ംംം.ൃൗറലെ.േരീാ. ഫോണ്‍: 0460 2226573 ഫോണ്‍: 8301995433.
പ്രതികരിക്കാൻ ഇവിടെ എഴുതുക: