കണ്ണൂര്‍: 2017-18 വര്‍ഷം ഹൈസ്കൂള്‍ അസിസ്റ്റന്റ് പ്രമോഷന് ലഭിക്കുവാന്‍ അര്‍ഹതയുള്ള പ്രൈമറി അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായി അര്‍ഹതയുള്ള പ്രൈമറി അദ്ധ്യാപകരുടെ അപേക്ഷകള്‍ 25നകം നിശ്ചിത പ്രഫോര്‍മയില്‍ തയ്യാറാക്കി കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: