കൊടുങ്ങല്ലൂര്‍: മേത്തലയില്‍ ഒരു ക്ഷേത്രത്തില്‍ ഭണ്ഡാര കവര്‍ച്ചയും രണ്ടു ക്ഷേത്രങ്ങളില്‍ മോഷണശ്രമവും നടന്നു.
ചൊവ്വാഴ്ച രാത്രിയാണ് ചള്ളിയില്‍ ഈശ്വരമംഗലത്ത് ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്നത്. നഷ്ടം കണക്കാക്കിയിട്ടില്ല.
മേത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പടാകുളം ഊഴുവത്ത് അയ്യപ്പക്ഷേത്രത്തിലും ഭണ്ഡാരം കുത്തിതുറക്കാനും ശ്രമം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: