Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മല്ലപ്പള്ളിയിലും പരിസര പ്രദേശത്തും വ്യാപക കഞ്ചാവ് വില്പ്പന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 08:31 pm IST
in Pathanamthitta

മല്ലപ്പള്ളി:സര്‍ക്കാര്‍ നിരോധവും അമിത വിലയും കാരണം പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിട്ടതോടെ മല്ലപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നു. ടൗണ്‍.ചാലാപ്പള്ളി,കീഴ്‌വായ്‌പൂര്, പെരുമ്പെട്ടി .എന്നീ സ്ഥലങ്ങള്‍ കേന്ദ്രമാക്കിയാണ് കഞ്ചാവ് വില്‍പ്പന വ്യാപിക്കുന്നത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് വില്‍പ്പനക്കാരുടെ പ്രധാന ലക്ഷ്യം.എട്ടു പൊതി കഞ്ചാവുമായി യുവാവിനെ പെരുമ്പെട്ടി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കൊറ്റനാട് സുഭാഷ് നിലയത്തില്‍ സുഭാഷിനെയാണ്(25) മുക്കുഴിയില്‍ നിന്ന് എസ്.ഐ. സി.ടി.സഞ്ജയ്യുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് എസ്.ഐ. പറഞ്ഞു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

സ്‌കൂളുകളിലും കോളേജുകളിലുമായി കഞ്ചാവ് വില്‍പ്പന നടത്തുവാന്‍ പ്രത്യേക സംഘങ്ങളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.നിരോധിത പുകയില വസ്തുക്കളും ഇത്തരക്കാ രുടെ പക്കലുണ്ട്.

ശംഭു, ഖൈനി തുടങ്ങിയ പാന്‍മസാലകള്‍ക്ക് നാല്‍പ്പത് മുതല്‍ മുകളിലോട്ടാണ് ഒരു കവറിന് വില. വ്യാപാരികള്‍ ആവശ്യപ്പെടുന്ന വില നല്‍കിയാലും ഇത് കിട്ടാത്ത സ്ഥിതിയുമാണ്. ഈ സാഹചര്യം മുതലെടുത്താണ് കഞ്ചാവ് വില്‍പ്പനക്കാര്‍ കൊയ്‌ത്ത് നടത്തുന്നത്. ഒഴിഞ്ഞ തീപ്പെട്ടിക്കവറുകളിലും സിഗരറ്റു കവറുകളിലുമാക്കിയാണ് രഹസ്യ വില്‍പ്പന. ഇതാകുമ്പോള്‍ പെട്ടെന്ന് കണ്ടുപിടിക്കാനാകില്ല.

വില്‍പ്പന തകൃതിയാകുമ്പോള്‍ മാത്രമാണ് ആരെയെങ്കിലും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്യുന്നത്. വല്ലപ്പോഴും മാത്രം നടത്തുന്ന റെയിഡുകളും ബോധവല്‍ക്കരണ പരിപാടികളും മാറ്റി നിര്‍ത്തിയാല്‍ ഭാവി തലമുറയെ ആകെ നശിപ്പിക്കുന്ന ഈ മാരക വിപത്തിനെതിരെ കാര്യമായ യാതൊരു നടപടികളും സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്കാകുന്നില്ല. എന്നാല്‍ ആവശ്യക്കാര്‍ക്ക് വേണ്ടപ്പോള്‍ തന്നെ സാധനം വിതരണം ചെയ്യാന്‍ തക്ക വലിയൊരു ശൃംഘല ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുമുണ്ട്.അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും കഞ്ചാവ് ഉപയോഗം വര്‍ദ്ധിക്കുന്നതായാണ് സൂചന. ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കാത്ത ഒരു അന്യസംസ്ഥാന തൊഴിലാളിയെയും നാട്ടില്‍ കണ്ടെത്താനാകില്ല. ഇത് തടയുന്നതിനുളള നടപടികളും പൊലിസിന്റെയോ എക്‌സൈസിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.

കഞ്ചാവ് ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്യാമ്പുകളോ സംഘടിപ്പിക്കാറില്ല. ഹെല്‍ത്ത് കാര്‍ഡുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ല. കഞ്ചാവ് പോലെയുള്ള മാരക ലഹരിവസ്തുക്കളുടെ ഉപയോഗം ഗണ്യമായി വര്‍ദ്ധിച്ചുവരുന്ന ജില്ലയായി പത്തനംതിട്ട മാറിയിട്ട് വര്‍ഷങ്ങളായി.ഇത് സംബന്ധിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകളും സര്‍ക്കാരിന്റെ പക്കലുണ്ട്. എന്നിട്ടും വല്ലപ്പോഴുമുണ്ടാകുന്ന ഒരു അറസ്റ്റുകൊണ്ട് എല്ലാമായെന്ന് ധരിച്ചുകഴിയുകയാണ് അധികൃതര്‍. പുതിയ അധ്യയന വര്‍ഷത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ പുതിയ താവളങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന കഞ്ചാവ് സംഘങ്ങളെ ചെറുക്കാന്‍ പഴുതടച്ചുള്ള പരിശോധനകളുംനിരീക്ഷണവും ആ വശ്യമാണ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.