മുഴുവന്‍ വെയിലും പുറംകൊണ്ട് തടഞ്ഞും
മുഴുവന്‍ മഴയും തലകൊണ്ട് താങ്ങിയും
സ്വന്തം ജഡം കത്തിച്ച് മരിക്കാന്‍ കഴിഞ്ഞ
മണ്തരിയെത്ര മഹാഭാഗ്യവാന്
ഒരു പേരില്‍
എന്തിരിക്കുന്നു
എന്നു ചോദിച്ചവര്‍
സ്വയം നോക്കിച്ചിരിച്ചു
ഒരു പേരില്‍ ഭൂലോകം കണ്ടവര്‍
അന്യനെ നോക്കിയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: