കൽപ്പറ്റ:ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി എന്ന വിഷയത്തിൽ മനുബ് വി എം അസോസിയേറ്റ്സ് വ്യാപാരികൾക്ക് സെമിനാറും ബോധവത്കരണ ക്ലാസും നടത്തി.മിന്റ് ഫ്ലവർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ എഫ്.സി.എ.മനുബ്.വി.എം.ക്ലാസുകൾ എടുത്തു.വയനാടിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യാപാരികളും വിദ്യാർത്ഥികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: