Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോലറയില്‍ പ്രതീക്ഷയുടെ പുനര്‍ജ്ജീവനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2017, 09:17 pm IST
in Pathanamthitta

തിരുവല്ല:അപ്പര്‍കുട്ടനാടിന്റെ ജീവനാഡികളിലൊന്നായ കോലറയാറിനെ വീണ്ടെടുക്കാന്‍ നാടൊരുമിക്കുന്ന കാഴ്ചക്കാണ് ഇന്നലെ നിരണത്ത്് തുടക്കമായത്. കക്ഷിരാഷ്‌ട്രീയങ്ങള്‍ക്ക് അതീതമായി എല്ലാവരും നദിപുനര്‍ജ്ജീവനത്തിന് പ്രതിജ്ഞ ചെയ്തു.

നിരണം സെന്റ്‌മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ധനമന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷനായി,മന്ത്രി മാത്യൂ.ടി.തോമസ്,ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ,ഇറിഗേഷന്‍ ചീഫ് എന്‍ജിനിയര്‍ ജോഷി,പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍,ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലിത്ത,ആര്‍ഡിഒ ജയമോഹന്‍ പഞ്ചായത്ത് പ്രസിഡന്റ്മാരായ ഷിബു വര്‍ഗീസ് ലതാപ്രസാദ്,കെ.ജി സുനില്‍കുമാര്‍,എന്നിവര്‍ സംസാരിച്ചു.

പടിഞ്ഞാറന്‍ കളി വള്ളങ്ങള്‍ കുതിച്ചുപാഞ്ഞ കോലറയാര്‍ നാശത്തിന്റെ വക്കിലായിട്ട് പതിറ്റാണ്ട് പിന്നിട്ടു. പമ്പയില്‍ തുടങ്ങി പമ്പയില്‍ തിരിച്ചെത്തുന്നതാണ് കോലറയാര്‍. പമ്പയുടെ മാന്നാര്‍ വഴിയുള്ള ശാഖയില്‍ കടപ്ര അറയ്‌ക്കല്‍ മുയപ്പില്‍(രണ്ട് ജല പ്രവാഹങ്ങള്‍ ചേരുന്ന ഭാഗം)തുടങ്ങി അരീത്തോട്ടിലെ പൂവംവേലി മുയപ്പു വരെയാണ് കോലറയാര്‍. 7 കിലോമീറ്റര്‍ നീളം. 25മീറ്റര്‍ വീതിയുണ്ടായിരുന്ന കോലറയാറിനിപ്പോള്‍ ശരാശരി 10മീറ്ററാണ് വീതി. ചിലേടത്ത് 5മീറ്റര്‍ മാത്രം. അഞ്ച് പാലങ്ങളാണ് കോലറയാറിന്‍ കുറുകെയുളളത്. ആലാട്ടുകടവ്, ആലുംതുരുത്തി, പളളിക്കടവ്, ഡക്ഫാം, നാലാംവേലില്‍ കലുങ്ക് എന്നിവ. നദിയുടെ യഥാര്‍ഥ വീതിക്ക് അനുസൃതമല്ല ഇവയുടെ നിര്‍മ്മാണമെന്ന് 2002 ല്‍ കോലറയാര്‍ പുനരുജ്ജീവന സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തുരുത്തിക്കാട് ബി.എ.എം. കോളേജ് രസതന്ത്രവിഭാഗം പി.ജി. ഡിപ്പാര്‍ട്ടുമെന്റ് മുമ്പ് നടത്തിയ പഠനഫലം അനുസരിച്ച്. കോലറയാറിലെ വെളളത്തിന്റെ പി.എച്ച്. മൂല്യം 6.2 ആണ് കണ്ടെത്തിയത്. 6.5 എങ്കിലും വേണ്ടിടത്താണിത്.

ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിച്ച ഓക്‌സിജന്റെ അളവ് 5 എം.ജി. വേണ്ടപ്പോള്‍ ഇവിടെയുളളത് 4.4 മാത്രം. ബയോളജിക്കല്‍ ഓക്‌സിജന്‍ അനുവദനീയമായ 3 എം.ജി.യും കടന്ന് 9.6 ആണ്. കോളിഫോം ബാക്ടീരിയയുടെ അളവ് 100 മില്ലീ ലിറ്ററില്‍ 95000.

അനുവദനീയമായ പരിധി 500 എം.പി.എന്‍. കോലറയാര്‍ സംരക്ഷിക്കുന്നതിന് പുനരുജ്ജീവന സമിതി 2002 ല്‍ 91 ലക്ഷം രൂപയുടെ പദ്ധതികള്‍ തയ്യാറാക്കി തിരുവല്ല ആര്‍.ഡി.ഒ.വഴി സര്‍ക്കാരിന് നല്‍കിയിരുന്നു. 3ലക്ഷത്തോളം രൂപയാണ് അനുവദിച്ചത്. 2012ല്‍ കൈയേറ്റം ഒഴിപ്പുക്കുമെന്ന് പ്രതിജ്ഞയെടുത്ത് കല്ലിടല്‍ നടത്തി. ഇതും പാതി വഴിയിലായി. ഇത്തവണ സര്‍ക്കാര്‍ നാലുകോടിരൂപ പുനരുജ്ജീവനത്തിന് അനുവദിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.