Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആവേശ തിരയിളക്കത്തില്‍ വരട്ടാറില്‍ നാട്ടുകൂട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2017, 09:15 pm IST
in Pathanamthitta

തിരുവല്ല :ആദിപമ്പയുടെയും വരട്ടാറിന്റെയും വീണ്ടെടുപ്പിന് ഊര്‍ജ്ജം പകര്‍ന്ന് മന്ത്രി തല സംഘം പുഴയോര നാട്ടുക്കൂട്ടങ്ങളെ സജീവമാക്കി. ഇടനാട് വഞ്ഞിപ്പോട്ടില്‍ക്കടവ്, ഓതറ പുതുക്കുളങ്ങര, തലയാര്‍ വഞ്ചിമൂട്ടില്‍ക്കടവ്, ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജ് ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ നടന്ന പുഴയോര നാട്ടുക്കൂട്ടങ്ങളില്‍ മന്ത്രിമാരായ തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, മാത്യു ടി തോമസ് എന്നിവരടങ്ങുന്ന മന്ത്രി തല സംഘം സന്ദര്‍ശനം നടത്തി ജനങ്ങളുടെ നിലവിലുള്ള ആശങ്കകളും അഭിലാഷങ്ങളും പങ്കുവച്ചു.

വരട്ടാറിന്റെ ഇരുകരകളിലും ജൈവ വൈവിദ്ധ്യം വിളിച്ചറിയിക്കുന്ന വിവിധ തരം മരങ്ങള്‍ നട്ട് പരിപാലിക്കുകയും നദീ മുഖം മുതല്‍ അവസാനം വരെ നടപ്പാതയൊരുക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. വിവിധ തരം മരങ്ങളുടെ പേരുകള്‍ മുതലായവ ക്യു ആര്‍ കോഡ് ഉപയോഗിച്ച് മനസിലാക്കത്തരത്തില്‍ പ്രദര്‍ശിപ്പിക്കും. ഇതിനാല്‍ത്തന്നെ വരട്ടാറിന്റെ തീരം ഇപ്പോഴുള്ള മാലിന്യങ്ങള്‍ക്ക് പകരം ജൈവ വൈവിദ്ധ്യത്തിന്റെ കലവറയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

പുതുക്കുളങ്ങരയില്‍ പടയണിയുടെ സാധ്യതള്‍ക്കൂടി പ്രയോജനപ്പെടുത്തത്തക്ക വിധത്തില്‍ പദ്ധതികള്‍ ഉണ്ടാകും. വരട്ടാര്‍ തീരത്തുകൂടിയുള്ള പാതയെ ജൈവ വൈവിദ്ധ്യ വിജ്ഞാന പാതയാക്കുന്നതിന് സംസ്ഥാന വനം വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹായം തേടും. വരട്ടാര്‍ മാതൃത സംസ്ഥാനത്തെ വിവിധ നദികളുടെ പുനരുജ്ജീവനത്തിന് മാതൃകയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. വരട്ടാര്‍ അനുബന്ധ പ്രദേശങ്ങളിലെ നീര്‍ത്തട വികസനത്തിനും കൃഷിക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ചെയ്യുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വിവിധ യോഗങ്ങളില്‍ കെ കെ രാമചന്ദ്രന്‍ നായര്‍, വീണ ജോര്‍ജ്ജ്, രാജു ഏബ്രഹാം എന്നീ എംഎല്‍എമാരും,മുന്‍ എംഎല്‍എമാരായ ശോഭനാ ജോര്‍ജ്ജ്, എ പദ്മകുമാര്‍,ഗ്രാമപഞ്ചായത്ത് തലവന്മാരായ മോന്‍സി തോമസ് ,നിര്‍മ്മല മാത്യൂസ്, എന്‍ രാജീവ്, ശ്രീലേഖ രഘുനാഥ്, മനു തെക്കേടത്ത്, ഗീത അനില്‍കുമാര്‍, ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

വരട്ടാര്‍ പുനര്‍ജീവനം സംബന്ധിച്ച് പദ്ധതികളുടെ അടുത്തഘട്ടം ഈ മാസം അവസാനം തന്നെ ആരംഭ ിക്കുമെന്ന സൂചനയും ജനപ്രതിനിധികള്‍ നല്‍കി.

എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നത് സം ബന്ധിച്ച കൂടുതല്‍ നടപടി കള്‍ക്ക് റവന്യൂ വകുപ്പ് നിസ്സ ഹകരണം ഇല്ലന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.