മാനന്തവാടി : സഹകാര്‍ഭാരതി മാനന്തവാടി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ അക്ഷയശ്രീ യൂണിറ്റുകള്ക്കളള രജിസ്ട്രര്ബുക്ക്, സര്‍ട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. തോണിച്ചാല്‍ വീരപഴശ്ശി വിദ്യാമന്ദിരത്തില്‍ നടന്ന യോഗം സഹകാര്‍ഭാരതി ജില്ലാസംഘടനാ സെക്രട്ടറി അനന്തശര്‍മ്മ ഉദ്ഘാടനം ചെയ്തു. സഹകാര്‍ ഭാരതി താലൂക്ക് പ്രസിഡണ്ട് പി.വിജയന് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ക്ഷേമനിധിയും ആനുകൂല്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് സന്തോഷ് ജി ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: