Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അഴകോലും കല്യാണപ്പെണ്ണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2017, 07:12 pm IST
in Lifestyle

ചിങ്ങം പിറന്നാല്‍ പിന്നെ കല്യാണക്കാലമാണ്. കല്യാണത്തിന്റെ അന്ന് ഏവരുടേയും ശ്രദ്ധകേന്ദ്രം വധുവായിരിക്കും. ജീവിതത്തിലെ ആ ശുഭദിനത്തില്‍ സുന്ദരിയാവാന്‍ മോഹിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടാവില്ല. അന്നേ ദിവസം താന്‍ എങ്ങനെ തിളങ്ങണമെന്ന കണക്കുകൂട്ടല്‍ ഇന്നത്തെ തലമുറയ്‌ക്കുണ്ട്. വിവാദ വേളയില്‍ സുന്ദരിയായിരിക്കണമെങ്കില്‍ തയ്യാറെടുപ്പ് ദിവസങ്ങള്‍ക്ക് മുന്നേ തുടങ്ങിയിരിക്കണം.

വധുവിന്റെ നിറം, ആകൃതി, ശരീരഘടന ഇതെല്ലാം മനസ്സിലാക്കി വേണം മേക്കപ്പും വസ്ത്രങ്ങളും തിരഞ്ഞെടുക്കാന്‍. മുഖത്തെ കുറവുകള്‍ പരിഹരിക്കുന്ന കറക്ടീവ് മേക്കപ്പാണ് വേണ്ടത്.

കല്യാണത്തിന്റെ അന്ന് തനിയെ അണിഞ്ഞൊരുങ്ങാന്‍ ആരും നില്‍ക്കില്ല. മേക് അപ്പിന് മുമ്പ് ചര്‍മ്മത്തിന്റെ സ്വഭാവവും നിര്‍ണയിക്കണം.

എണ്ണമയമുള്ള ചര്‍മ്മക്കാരും വരണ്ട ചര്‍മ്മമുള്ളവരുമുണ്ട്. അതേപോലെതന്നെ സെന്‍സിറ്റീവ് ചര്‍മ്മക്കാരും സാധാരണ ചര്‍മ്മമുള്ളവരുമുണ്ട്. ഈ പ്രത്യേകത മനസ്സിലാക്കണം. ഇതനുസരിച്ച് ആവണം ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കാന്‍.

എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ ഓയില്‍ കണ്‍ട്രോള്‍ ജെല്‍ ഉപയോഗിച്ച ശേഷം മാത്രമേ മേക് അപ് തുടങ്ങാവൂ. ദീര്‍ഘനേരം നിലനില്‍ക്കുന്ന മേക്കപ്പ് ഉപയോഗിക്കാനും ശ്രദ്ധിക്കണം. സെന്‍സിറ്റീവ് ചര്‍മ്മക്കാരും അവര്‍ക്ക് അനുയോജ്യമായ മേക്കപ്പ് തിരഞ്ഞെടുക്കണം.

മുഖക്കുരുവും പാടുകളുമുള്ള ചര്‍മ്മമാണെങ്കില്‍ പിംപിള്‍ ട്രീറ്റ്‌മെന്റ് ദിവസങ്ങള്‍ക്ക് മുന്നേ തുടങ്ങണം. കേവലം മുഖത്തിന്റെ സൗന്ദര്യം മാത്രം ശ്രദ്ധിച്ചാല്‍ പോര. കൈകാലുകള്‍ക്കും പരിചരണം ആവശ്യമാണ്. വാക്‌സിംഗ്, ക്രീം മസാജ്, പെഡിക്യൂര്‍, മാനിക്യൂര്‍ ഒക്കെ കൈകാലുകള്‍ മനോഹരമാക്കും.

മുഖം കൂടുതല്‍ സുന്ദരമാക്കാന്‍ ഫേഷ്യല്‍ അത്യന്താപേക്ഷിതമാണ്. മൂന്നോ നാലോ ദിവസം മുന്നേ ഫേഷ്യല്‍ ചെയ്‌തെങ്കിലേ കൂടുതല്‍ പ്രയോജനം കിട്ടൂ. ഗോള്‍ഡന്‍ ഫേഷ്യല്‍, ഡയമണ്ട് ഫേഷ്യല്‍, വൈറ്റനിങ് ഫേഷ്യല്‍, പേള്‍ ഗോള്‍ഡ് ഗ്ലോ ഫേഷ്യല്‍ എന്നിവയില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

വിവാഹത്തിന് മുന്നേ ശരിയായ ഭക്ഷണ ക്രമം സ്വീകരിക്കണം. ധാരാളം വെള്ളം കുടിക്കണം. ധാരാളം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

വിവാഹ വസ്ത്രം ശരീര ഘടനയ്‌ക്കും നിറത്തിനും അനുയോജ്യമാകുന്നതാവണം. മുഖത്തിന് യോജിക്കുന്ന കേശാലങ്കാരം വേണം തിരഞ്ഞെടുക്കാന്‍. വധുവിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുവാന്‍ ബ്രൈഡല്‍ ഹെയര്‍ സ്‌റ്റൈലിങിലൂടെ സാധിക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.