മേപ്പാടി: മേപ്പാടി ബസ്സ്സ്റ്റാന്റില്‍ അനധികൃമായി വാഹനം പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതിന് മേപ്പാടി നെല്ലാട്ട്തൊടി ശ്യമില്‍ (24) നെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: