പുല്‍പ്പള്ളി : മൂവായിരം വര്‍ഷം പഴക്കമുള്ള ശ്രീ വേലിയമ്പം കോട്ട മഹാ ശിവക്ഷേത്രത്തിലെ ഉപദേവന്മാരുടെ പ്രതിഷാഠാകര്മ്മം ജൂണ്‍ 30, ജൂലൈ ഒന്ന് തിയ്യതികളില്‍ ബ്രഹ്മശ്രീ തെക്കിനേടത്ത് തരണനെല്ലൂര്‍ പദ്മനാഭന് അമ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാഹോമാദി കര്‍മ്മങ്ങളോടെ നടത്തുമെന്ന് ഭാരവാഹികല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: